ഏദൻ

Aedan
Tagline: 
Garden of Desire
സഹനിർമ്മാണം: 

എസ് ഹരീഷിന്റെ കഥകളെ കോർത്തിണക്കി ദേശീയ അവാർഡ് ജേതാവായ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം 'ഏദൻ'. നിർമ്മാണം മുരളി മാട്ടുമ്മൽ. പ്രശാന്ത് എം, നന്ദിനി ശ്രീ, ജോജോ ജോർജ്, അഭിലാഷ് നായർ തുടങ്ങിയവർ അഭിനയിക്കുന്നു