മസാല റിപ്പബ്ലിക്ക്

Masala Republic (Malayalam Movie)
കഥാസന്ദർഭം: 

നിയമം കർശ്ശനമായി നടപ്പാക്കുന്ന ഒരു പൊലീസ് ഓഫീസർ കാരണം നാട്ടുകാർക്കുണ്ടാവുന്ന പൊല്ലാപ്പുകൾ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. സ്ഥലംമാറ്റവും  സസ്പെന്ഷനും തന്റെ ജോലിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്ന എസ്. ഐ. ശംഭു (ഇന്ദ്രജിത്ത് സുകുമാരൻ), പുകയില ഉൽപന്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ടീമിന്റെ ചുമതല ഏറ്റെടുക്കുന്നു. ഇത് അന്യസംസ്ഥാനതൊഴിലാളികൾക്ക് വിനയാകുന്നു. 

സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
144മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 25 April, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
എറണാകുളം, പെരുമ്പാവൂര്‍ (തുരുത്തി)

2pFHzR5BJvc