സുരേഷ് രാജൻ

Suresh Rajan

ഛായാഗ്രാഹകൻ

കൽക്കട്ടയിലെ സത്യജിത് റായ് ഫിലിം ആന്റ് ടിവി ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി. ഇപ്പോൾ മുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.

അൻവർ റഷീദിന്റെ ബ്രിഡ്ജ് (കേരള കഫെ) ആണ് ആദ്യ മലയാളചിത്രം.