ഉണ്ട
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കേരളത്തില്‍ നിന്ന് ഇലക്ഷന് ഡ്യൂട്ടിക്ക് പോയ ഒരു കൂട്ടം പോലീസുകാരുടെ കഥയാണ് ഉണ്ട. സംഘത്തില്‍ അവിടെ പലതായി പിരിഞ്ഞശേഷം ഒരു കൂട്ടത്തിന്റെ ചുമതലയുള്ള ആളാണ് മണികണ്ഠൻ സി പി ( മമ്മൂട്ടി ).
Actors & Characters
Actors | Character |
---|---|
മണികണ്ഠൻ സി പി | |
മാത്യൂസ് ആൻ്റണി | |
മാത്തുക്കുട്ടി ജെ | |
ജോജോ സാംസൺ | |
സാം ജെ മാത്തൻ | |
കപിൽ ദേവ് | |
കുണാൽ ചന്ദ് | |
ബിജുകുമാർ | |
ഡകോട അകനീറ്റോ | |
നൗഷാദ് അലി | |
ഉണ്ണികൃഷ്ണൻ എ | |
ഗോകുലൻ ബാലചന്ദ്രൻ | |
അജി പീറ്റർ | |
വർഗ്ഗീസ് കുരുവിള | |
ഗിരീഷ് ടി പി | |
എസ് ഐ 1 | |
വിൻസൻ്റ് ജെയിംസ് | |
ലളിത | |
ന്യുസ് റീഡാർ | |
രാജൻ | |
എസ് ഐ 2 | |
ജമീന്ദാർ | |
ജീപ്പ് ഡ്രൈവർ | |
ഹെഞ്ച്മാൻ 1 | |
ഹെഞ്ച്മാൻ 2 | |
KAP എസൈ 1 | |
KAP എസൈ 2 | |
KAP എസൈ 3 | |
KAP എസൈ 4 | |
ഹവിൽദാർ 1 | |
ഹവിൽദാർ 2 | |
കോൺസ്റ്റബിൾ 1 | |
കോൺസ്റ്റബിൾ 2 | |
കോൺസ്റ്റബിൾ 3 | |
കോൺസ്റ്റബിൾ 4 | |
കോൺസ്റ്റബിൾ 5 | |
കോൺസ്റ്റബിൾ 6 | |
കോൺസ്റ്റബിൾ 7 | |
കോൺസ്റ്റബിൾ 8 | |
കോൺസ്റ്റബിൾ 9 | |
കോൺസ്റ്റബിൾ 10 | |
കോൺസ്റ്റബിൾ 11 | |
കോൺസ്റ്റബിൾ 12 | |
കോൺസ്റ്റബിൾ 13 | |
കോൺസ്റ്റബിൾ 14 | |
ആർപിഎഫ് എസൈ | |
ഇലക്ഷൻ ഓഫീസർ 1 | |
ഇലക്ഷൻ ഓഫീസർ 2 | |
ഇലക്ഷൻ ഓഫീസർ 3 | |
ന്യൂസ് റിപ്പോർട്ടർ | |
ന്യൂസ് ക്യാമറമാൻ | |
ട്രക്ക് ഡ്രൈവർ | |
കോൺസ്റ്റബിൾ, ആർപിഎഫ് | |
ഫോറൻസിക് ഓഫീസർ 1 | |
ഫോറൻസിക് ഓഫീസർ 2 | |
ITBP ഡോക്ടർ | |
കുനൽ ചന്ദിന്റെ കൊച്ചുമകൻ | |
കുനൽ ചന്ദിന്റെ മകൻ | |
മാവോയിസ്റ്റെന്ന് സംശയിക്കപ്പെടുന്നയാൾ 1 | |
മാവോയിസ്റ്റെന്ന് സംശയിക്കപ്പെടുന്നയാൾ 2 | |
മാവോയിസ്റ്റെന്ന് സംശയിക്കപ്പെടുന്നയാൾ 3 | |
ITBP കോൺസ്റ്റബിൾ 1 | |
ITBP കോൺസ്റ്റബിൾ 2 | |
ITBP കോൺസ്റ്റബിൾ 3 | |
ട്രെയിൻ യാത്രക്കാരൻ 1 | |
ട്രെയിൻ യാത്രക്കാരൻ 2 |
Main Crew
കഥ സംഗ്രഹം
- വേണ്ടത്ര 'ഉണ്ട'യില്ലാതെ ഛത്തീസ്ഗഡിലേക്ക് ഇലക്ഷന് ഡ്യൂട്ടിക്ക് പോയ കേരളത്തില്‍ നിന്നുള്ള പോലീസുകാരെ കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് സംവിധായകന് ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ കഥയിലേക്ക് എത്തുന്നത്.
- ഉണ്ടയിലെ ഹിന്ദി ഡയലോഗ്സ് എഴുതിയത് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറകറ്റർ കൂടിയായ, ആഷിക് പടിഞ്ഞാറ്റിലാണ്.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായി പോകുന്ന കേരളാ പോലീസിലെ ഒരു ബറ്റാലിയൻ പോലീസുകാരുടെ തലവനാണ് സി ഐ മാത്യൂസ് ( രഞ്ജിത്ത്), സി ഐ മാത്യൂസിന്റെ സംഘത്തിലെ അംഗങ്ങളാണ് സബ് ഇൻസ്പെകറ്റർ മണികണ്ഠൻ ( മമ്മൂട്ടി), കോൺസ്റ്റബിൾസായ ജോജോ ( ഷൈൻ ടോം ചാക്കോ), ബിജുകുമാർ ( ലുക്മാൻ ലുക്കു), ഗോകുലൻ ( ഗോകുലൻ ബാലചന്ദ്രൻ), അജി പീറ്റർ ( റോണി ഡേവിഡ് ),ഗിരീഷ് ടി പി ( അർജ്ജുൻ അശോകൻ), തുടങ്ങിയവർ. ഛത്തീസ് ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള ഒരു ഗ്രാമത്തിലേക്ക് ഈ സംഘത്തെ അയക്കുന്നു. എന്നാൽ മാവോയിസ്റ്റ് തീവ്രവാദികളോട് ഏറ്റുമുട്ടാൻ വേണ്ട ആയുധങ്ങളോ തോക്കുകളോ അതിലെ ഉണ്ടകളോ ഒന്നുമില്ലെന്ന് മനസിലാവുന്നതോടെ ഈ പോലീസ് സംഘം ഭീതിയിലാവുന്നു. നാട്ടിലെ മീഡിയ സുഹ്ര്ത്തുക്കൾ വഴി മണി ഈ അവസ്ഥ നാട്ടിലറിയിക്കുകയും ഇലക്ഷൻ ദിനത്തിൽ തീവ്രവാദി ആക്രമണം ഉണ്ടാവുന്നതിനു മുമ്പു തന്നെ ചെറുപ്പ്നിൽപ്പിനാവശ്യമായ തോക്കിന്റെ ഉണ്ടകൾ കേരളത്തിൽ നിന്ന് എത്തിക്കാമെന്ന് മേലധികാരികളുടെ ഉറപ്പ് സമ്പാദിക്കുകയും ചെയ്യുന്നു..