മൂത്തോൻ
കഥ:
തിരക്കഥ:
സംവിധാനം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 8 November, 2019
ചലച്ചിത്രനടി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മൂത്തോൻ'. ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. അലൻ മകലക്സ് , ആനന്ദ് എൽ റായ്, അജയ് ജി റായ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവി.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
അക്ബർ / ഭായ് | |
സലിം | |
ആമിന | |
റോസി | |
അമീർ | |
മൂസ | |
കരീം | |
ലത്തീഫ് | |
മുല്ല | |
വാർഡൻ | |
പിക്കു | |
അക്ബറിന്റെ ഉമ്മ | |
മുല്ലയുടെ സുഹൃത്ത് | |
മുല്ലയുടെ സുഹൃത്ത് | |
മുല്ലയുടെ സുഹൃത്ത് | |
പിക്കുവിന്റെ ഗ്യാംഗ് | |
പിക്കുവിന്റെ ഗ്യാംഗ് | |
പിക്കുവിന്റെ ഗ്യാംഗ് | |
പിക്കുവിന്റെ ഗ്യാംഗ് | |
ഭായിയുടെ ഗ്യാംഗ് | |
ഭായിയുടെ ഗ്യാംഗ് | |
ഭായിയുടെ ഗ്യാംഗ് | |
ബല്ലി | |
ദാദ | |
ടീ സ്റ്റാൾ ഓണർ | |
സാമൂഹിക പ്രവർത്തകൻ | |
വാച്ച്മാൻ | |
പോലീസ് ഓഫീസർ 1 | |
പോലീസ് ഓഫീസർ 2 | |
ഹെഞ്ച്മാൻ | |
മാഡം | |
വേശ്യ 1 | |
വേശ്യ 2 | |
വേശ്യ 3 | |
വേശ്യ 4 | |
വേശ്യ 5 | |
ഫോൺബൂത്ത് ഓണർ | |
ഹോട്ടലിൽ ഉള്ള ആൾ | |
ഹോട്ടലിൽ ഉള്ള സ്ത്രീ | |
റോസിയുടെ കസ്റ്റമർ | |
ഭായിയുടെ കാറിലുള്ള വേശ്യ | |
ഷണ്ഡൻ 1 | |
ഷണ്ഡൻ 2 | |
റോസിയുടെ കസ്റ്റമർ | |
ഫാത്തിമ | |
ഫാത്തിമയുടെ ബാപ്പ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കാസ്റ്റിങ് ഡയറക്റ്റർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
നിവിൻ പോളി | ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് | മികച്ച നടൻ | 2 020 |
സഞ്ജന ദിപു | ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് | മികച്ച ബാലതാരം | 2 020 |
ഗീതു മോഹൻദാസ് | ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് | മികച്ച ചിത്രം | 2 020 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് 'ഇന്ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്
- പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തിൽ ഹിന്ദി സംഭാഷണങ്ങൾ എഴുതുന്നത്
- ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുക.
- ചിത്രകാരനും കൊച്ചിമുസിരിസ് ബിനാലെയുടെ പ്രധാന ക്യൂറേറ്ററുമായ റിയാസ് കോമു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും
- പ്രശസ്തമായ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലെ സ്ക്രിപ്ട് ലാബില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് മൂത്തോന്. ലോക സിനിമയിലെ പ്രതിഭാധനരായ തുടക്കക്കാര്‍ക്കുള്ള പ്രോത്സാഹനമാണ് സ്ക്രിപ്ട് ലാബ്.
- ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്കകേള്ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം. 2014ല്‍ ഹിന്ദിയില്‍ ലയേഴ്സ് ഡൈസ് എന്ന ചിത്രം ഒരുക്കി. ഇതിന് നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു
- 2019ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസെന്റേഷൻസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
തൽസമയ ശബ്ദലേഖനം:
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
അസോസിയേറ്റ് ശബ്ദസംവിധാനം:
ശബ്ദസംവിധാന സഹായി:
ചമയം
ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
ഓപ്പറേറ്റിംഗ് ക്യാമറമെൻ:
സിനിമാറ്റോഗ്രാഫി:
ക്യാമറ സംഘം / സഹായികൾ:
ഡ്രോൺ/ഹെലികാം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
VFX ടീം:
DI ടീം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:
പ്രോജക്റ്റ് ഡിസൈൻ:
ലൊക്കേഷൻ മാനേജർ:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:
ഡിറക്റ്റേഴ്സ് അസിസ്റ്റന്റ്:
സെക്കന്റ് യൂണിറ്റ്
സെക്കന്റ് യൂണിറ്റ് സംവിധായകൻ:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഫോക്കസ് പുള്ളേസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
* ഭായ് രേ |
ഗാനരചയിതാവു് നീരജ് പാണ്ഡേ | സംഗീതം സാഗർ ദേശായി | ആലാപനം വിശാൽ ഡഡ്ലാനി |
നം. 2 |
ഗാനം
* ബിഖ്രേ |
ഗാനരചയിതാവു് ശശാങ്ക് അറോറ | സംഗീതം ശശാങ്ക് അറോറ | ആലാപനം ശശാങ്ക് അറോറ, മൗസ്മി ദത്ത |