കൊച്ചാൾ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
147മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 10 June, 2022
നവാഗതനായ ശ്യാം മോഹൻ സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രേമം ഫെയിം കൃഷ്ണശങ്കർ നായകനാകുന്നു. സൈറ ടാക്കീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപ് നഗ്ഡ ആണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മിഥുൻ പി മദനനും പ്രജിത് കെ പുരുഷനും ചേർന്നാണ്. പുതുമുഖം ചൈതന്യ നായികയായി എത്തുന്ന ചിത്രത്തിൽ മുരളി ഗോപി, വിജയരാഘവൻ, ഇന്ദ്രൻസ്, രഞ്ജിപണിക്കർ, ഷൈൻ ടോം ചാക്കോ, സേതു ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.