തേനീച്ചയും പീരങ്കിപ്പടയും
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 3 March, 2018
വീണ്ടും കണ്ണൂർ, പഞ്ചലോഹം, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് "തേനീച്ചയും പീരങ്കിപ്പടയും". കെ പി സുനിലിന്റേതാണ് തിരക്കഥ. വിനീത് മോഹൻ, റോബിൻ മച്ചാൻ, ഹരിശ്രീ അശോകൻ,കൊച്ചുപ്രേമൻ, വിജി രതീഷ് തുടങ്ങിയവർ അഭിനയിക്കുന്നു.