മേഘം ഞാൻ
Music:
Lyricist:
Singer:
Film/album:
മേഘം ഞാൻ മേഘം
ഇടിമിന്നൽ വേഗം...
നിൻ മേനിയിലൊഴുകാൻ
ദാഹം ഒരു ദാഹം
ദാഹം ഒരു ദാഹം (2)
ഇത് രാഗം പുതുരാഗം ഹോ..
അഴകോലും അനുരാഗം
സുഖലോകരതിലയഭാവം
സുരസാര സ്വരജതിമേളം
ആനന്ദം ആനന്ദം
രാഗം കരിനാഗം പകരൂ നീ
മാനമോഹം ...(2)
ആനന്ദം ആനന്ദം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mekham njan
Additional Info
Year:
2018
ഗാനശാഖ: