കുഞ്ഞിരാമന്റെ കുപ്പായം

Kunjiramante Kuppayam
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 19 July, 2019

മതം മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ സിദ്ധീഖ് ചേന്നമംഗലൂർ സംവിധാനം ചെയ്യുന്ന ചിത്രം. ഒരു വ്യക്തി മതം മാറുമ്പോൾ അയാളുടെ വ്യക്തി ബന്ധങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും, അയാൾ അതിനെ എങ്ങനെ നേരിടുന്നു എന്നതിനെയും കുറിച്ചാണു ചിത്രത്തിൻ്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രമായി തലൈയ് വാസൽ വിജയ് എത്തുമ്പോൾ, മേജർ രവി, വി കെ ശ്രീരാമൻ, സജിതാ മഠത്തിൽ തുടങ്ങിയ പ്രമുഖ നടീനടന്മാർക്കൊപ്പം ഒരു പിടി പുതുമുഖങ്ങളും അഭിനയിക്കുന്നു.

Kunjiramante Kuppayam Official Teaser HD | New Malayalam Movie