വക്കീൽ വക്കീല്‍

മാംഗല്ല്യം തന്തുനാനേന മമജീവനഹേതുനാം
കണ്ഠേബത്നാമി ശുഭഗേത് വംജീവശരതത്ശതാം

വക്കീൽ‍...വക്കീല്‍ ലക്ഷമണന്‍ വക്കീല്‍ വക്കീല്‍
ഒണ്‍ലി ലേഡീസ് വക്കീല്‍ ഇവനൊരു ലേഡീസ് വക്കീല്‍
തിരുജഡ ചൂടും വക്കീല്‍ പെണ്‍‌പടവാസന്‍ വക്കീല്‍
കാക്കക്കൂടുകള്‍ പൊളിയുന്നേ, കുയില്‍ നാദമുയരുന്നേ (വക്കീല്‍...വക്കീല്‍)

കുമ്പസാരക്കൂടിന്‍ നിരകള്‍ പെറ്റുപെരുകി കൂടുന്നേ
പാരപണിയും ഭര്‍ത്താവും ആലയിലൂതണ കെട്ട്യോലും
പാടവരമ്പത്ത് പാളപെറുക്കി പായും കെട്ടിപ്പായുന്നേ (വക്കീല്‍...വക്കീല്‍)

ലേഡീസിന്റെ കണ്ണുനിറഞ്ഞാല്‍ പോലീസിന്റെ ലാത്തിയൊടിഞ്ഞാല്‍
ഉള്ളിച്ചാറ് കണ്ണിലടിച്ചാല്‍ കരയും വക്കീല്‍ പേടിക്കൂട്ടും വക്കീല്‍ (വക്കീല്‍...വക്കീല്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vakkeel Vakkeel

Additional Info

അനുബന്ധവർത്തമാനം