ആടുപുലിയാട്ടം
കഥാസന്ദർഭം:
കാടിനുള്ളില്‍ ചിത്രീകരിച്ചു രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം. അറുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് 'ആടുപുലിയാട്ടം'
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
146മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 20 May, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തൊടുപുഴ, തെങ്കാശി
കാടിന്‍റെ വന്യതയും സൗന്ദര്യവും ഒപ്പിയെടുത്ത ഒരു ഹൊറര്‍ ത്രില്ലര്‍ ജയറാം ചിത്രമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം. ജയറാമിന്റെ നായികയായി ഷീലു എബ്രഹാമും മകളായി ബേബി അക്ഷരയും ഒപ്പം സിദ്ദിഖ്,സമ്പത്ത്,പാഷാണം ഷാജി ,രമേഷ് പിഷാരടി, മറിമായം ശ്രികുമാര്‍, കോട്ടയം പ്രദീപ്,തമ്പി ആന്റണി,നെല്‍സണ്‍ ,ബിജുകുട്ടന്‍ ,വിനോദ് കെടാമംഗലം,തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം ആദിവാസികളും അഭിനേതാക്കളായ് വരുന്നു