വർത്തമാനം

Released
Varthamanam
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 12 March, 2021

ബെനസീർ ഓഫ് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്ത് നിർമ്മിച്ച് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ സിദ്ധാർത്ഥ്‌ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വർത്തമാനം". റോഷൻ മാത്യു, പാർവതി തിരുവോത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..     

Varthamanam Official Teaser | Sidhartha Siva | Parvathy Thiruvothu | Roshan Mathew