സഖി തോമസ്
Sakhi Thomas/Sakhi Els
ഫാഷൻ ഡിസൈനർ
തിരുവനന്തപുരം സ്വദേശി.
തിരുവനന്തപുരം എംജി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയ ശേഷം ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ പഠിച്ചു. അതിനു ശേഷം അരവിന്ദ് മിൽസിന്റെ ഡിസൈൻ മാനേജരായി മൂന്നര വർഷത്തോളം അഹമ്മദാബാദിലും ഡൽഹിയിലുമായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് നാട്ടിലെത്തിയ ഇവർ ടിവിയിലെ റിയാലിറ്റി ഷോകളിൽ വസ്ത്രാലങ്കാരം നിർവഹിച്ചു പോരവെയാണ് ശ്യാമപ്രസാദിന്റെ ഓഫ് സീസണി(കേരള കഫെ)ലൂടെ സിനമാരംഗത്തെത്തുന്നത്. ഇലക്ട്ര, ഒരുനാൾ വരും, വയലിൻ, സെക്കന്റ് ഷോ, തത്സമയം ഒരു പെൺകുട്ടി, അരികെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഗാനരചന
സഖി തോമസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം *പെണ്ണേ നീ പൊന്നേ നീ | ചിത്രം/ആൽബം തട്ടാശ്ശേരി കൂട്ടം | സംഗീതം റാം ശരത് | ആലാപനം സൂരജ് സന്തോഷ് | രാഗം | വര്ഷം 2022 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പവി കെയർടേക്കർ | സംവിധാനം വിനീത് കുമാർ | വര്ഷം 2024 |
തലക്കെട്ട് തട്ടാശ്ശേരി കൂട്ടം | സംവിധാനം അനൂപ് പത്മനാഭൻ | വര്ഷം 2022 |
തലക്കെട്ട് ലളിതം സുന്ദരം | സംവിധാനം മധു വാര്യർ | വര്ഷം 2022 |
തലക്കെട്ട് വർത്തമാനം | സംവിധാനം സിദ്ധാർത്ഥ ശിവ | വര്ഷം 2021 |
തലക്കെട്ട് കേശു ഈ വീടിന്റെ നാഥൻ | സംവിധാനം നാദിർഷാ | വര്ഷം 2020 |
തലക്കെട്ട് വള്ളിക്കുടിലിലെ വെള്ളക്കാരന് | സംവിധാനം ഡഗ്ലസ് ആൽഫ്രഡ് | വര്ഷം 2018 |
തലക്കെട്ട് ഹേയ് ജൂഡ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2018 |
തലക്കെട്ട് കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |
തലക്കെട്ട് ഇലക്ട്ര | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 |
തലക്കെട്ട് കളിയച്ഛൻ | സംവിധാനം ഫറൂക്ക് അബ്ദുൾ റഹിമാൻ | വര്ഷം 2015 |
തലക്കെട്ട് സാൾട്ട് മാംഗോ ട്രീ | സംവിധാനം രാജേഷ് നായർ | വര്ഷം 2015 |
തലക്കെട്ട് ജോണ്പോൾ വാതിൽ തുറക്കുന്നു | സംവിധാനം ചന്ദ്രഹാസൻ | വര്ഷം 2014 |
തലക്കെട്ട് വെള്ളിമൂങ്ങ | സംവിധാനം ജിബു ജേക്കബ് | വര്ഷം 2014 |
തലക്കെട്ട് മാഡ് ഡാഡ് | സംവിധാനം രേവതി എസ് വർമ്മ | വര്ഷം 2013 |
തലക്കെട്ട് 3 ഡോട്ട്സ് | സംവിധാനം സുഗീത് | വര്ഷം 2013 |
തലക്കെട്ട് ക്രൊക്കഡയിൽ ലവ് സ്റ്റോറി | സംവിധാനം അനൂപ് രമേഷ് | വര്ഷം 2013 |
തലക്കെട്ട് ആർട്ടിസ്റ്റ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2013 |
തലക്കെട്ട് സെക്കന്റ് ഷോ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2012 |
തലക്കെട്ട് തൽസമയം ഒരു പെൺകുട്ടി | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2012 |
തലക്കെട്ട് അരികെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2012 |