ആർട്ടിസ്റ്റ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 30 August, 2013
മൈക്കൽ എന്ന ചിത്രകാരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന വൈകാരികമായ മുഹൂർത്തങ്ങളാണ്
ആർടിസ്റ്റ് എന്നാ സിനിമയുടെ മുഖ്യഘടകം.
ചിത്രകാരനായി ഫഹദ് ഫാസിൽ വേഷമിടുന്നു, നായിക ആൻ അഗസ്റ്റിൻ.
ബിജിപാൽ സംഗീത സംവിധാനവും റഫീക്ക് അഹമ്മദ് ഗാനരചനയും നിർവ്വഹിക്കുന്നു