ഡ്രാമ

Released
Drama
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 1 November, 2018

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "ഡ്രാമ". വർണ്ണചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ ലിമിറ്റഡിൻ്റെ ബാനറിൽ എം കെ നാസ്സർ, മഹാസുബൈർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അഴകപ്പൻ നിർവ്വഹിക്കുന്നു.

Drama Official Teaser 3 | Mohanlal | Ranjith | Asha Sarath | Kaniha | Arundathi Nag