കാതിൽ പറയുമോ

കാതിൽ പറയുമോ നീ
കാതിൽ പറയുമോ നീ
മദനമന്ത്രങ്ങൾ രാധാ ഹൃദയപഥമധു
താരനിരകളിൽ നീളെ നീ വരുമോ
നാഥാ പനിസാ
ഉം മൊഴിയിൽ.. കുതിരുമോ നിൻ അമൃതകുംഭങ്ങൾ
ഹോ മെയ്യാകവേ കുളിരോ തളിരോ ചെറു ചൂടോ
ഹോ ഈ രാവിലോ തേൻ ചോരും
ഋതുഭേദം പോൽ..ഉം
നീ നെയ്യാമ്പലോ മൃദുസ്മേരം പോൽ
തരളമധുരമൊരു സ്വരഗതി അതിസരളം
നീയാകും വാവിൻ നീരാളം..ഹാ

കാതിൽ പറയുമോ നീ..മദനമന്ത്രങ്ങൾ..നാഥാ

Kaathil Parayumo song from Rudra Simhasanam