അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാസ്റ്റർ സന്ദീപ് | Mon, 22/08/2022 - 09:18 | |
ജോമോൾ | Mon, 22/08/2022 - 08:41 | |
അനഘ | Mon, 22/08/2022 - 08:40 | |
അനുഭവം | Mon, 22/08/2022 - 08:38 | |
അനുഭവം | Mon, 22/08/2022 - 08:37 | |
ജൂൺ | Mon, 22/08/2022 - 08:35 | |
ഒരു മറവത്തൂർ കനവ് | Sat, 13/08/2022 - 10:17 | |
ഒരു മറവത്തൂർ കനവ് | Sat, 13/08/2022 - 10:15 | |
ഒരു മറവത്തൂർ കനവ് | Sat, 13/08/2022 - 00:03 | |
ഒരു മറവത്തൂർ കനവ് | വെള്ളി, 12/08/2022 - 23:54 | |
ഒരു മറവത്തൂർ കനവ് | വെള്ളി, 12/08/2022 - 23:51 | |
ആഗതൻ | വ്യാഴം, 11/08/2022 - 12:38 | |
വിഷ്ണു ഗോപാൽ | വ്യാഴം, 11/08/2022 - 12:26 | |
വിഷ്ണു ഗോപാൽ | വ്യാഴം, 11/08/2022 - 12:23 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
ഒരു മറവത്തൂർ കനവ് | വ്യാഴം, 11/08/2022 - 09:12 | |
വിഷ്ണു ഗോപാൽ | വ്യാഴം, 11/08/2022 - 09:11 | |
വിഷ്ണു ഗോപാൽ | വ്യാഴം, 11/08/2022 - 09:11 | |
ശില്പ ബാല | വ്യാഴം, 11/08/2022 - 09:03 | |
മൃഗയ | വ്യാഴം, 04/08/2022 - 22:10 | |
കായംകുളം കൊച്ചുണ്ണി (1966) | വ്യാഴം, 04/08/2022 - 22:08 | |
കായംകുളം കൊച്ചുണ്ണിയുടെ മകൻ | വ്യാഴം, 04/08/2022 - 22:06 | |
ചൂടാത്ത പൂക്കൾ | വ്യാഴം, 04/08/2022 - 22:04 | |
രാമ രാവണൻ | വെള്ളി, 29/07/2022 - 22:25 | |
റാഫി മതിര | വെള്ളി, 29/07/2022 - 22:23 | ഫീൽഡ് ചേർത്തു |
റാഫി മതിര | വെള്ളി, 29/07/2022 - 22:20 | |
റാഫി മതിര | വെള്ളി, 29/07/2022 - 22:19 | പ്രൊഫൈൽ ചിത്രം |
നൃത്തശാല | വെള്ളി, 29/07/2022 - 22:02 | |
എസ് സി പിള്ളൈ | ബുധൻ, 27/07/2022 - 08:00 | Profile picure |
ശരത് സക്സേന | ബുധൻ, 13/07/2022 - 11:29 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 20:21 | |
ഹെഡ്മാസ്റ്റർ | Sat, 09/07/2022 - 13:26 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 13:23 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 13:12 | പ്രൊഫൈൽ ചിത്രം |
സുഭദ്രം | Sat, 09/07/2022 - 13:09 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 13:08 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 13:08 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 13:00 | |
ശ്രീലാൽ ദേവരാജ് | Sat, 09/07/2022 - 12:59 | പ്രൊഫൈൽ ചിത്രം ചേർത്തു |
തളിരിട്ട കിനാക്കൾ | ബുധൻ, 06/07/2022 - 08:52 | |
പട്ടാഭിഷേകം | Mon, 04/07/2022 - 22:35 | |
രാജീവ് രംഗന്‍ | Sun, 03/07/2022 - 11:41 | |
അമ്പലവിളക്ക് | Sun, 03/07/2022 - 11:40 | |
പൂമഠത്തെ പെണ്ണ് | Sat, 02/07/2022 - 14:51 | |
രവിചന്ദ്രൻ | വെള്ളി, 01/07/2022 - 15:38 | ഗ്യാലറി പിക്ചർ ചേർത്തു |
നിഴൽയുദ്ധം | വെള്ളി, 01/07/2022 - 13:16 | |
സംഭവാമി യുഗേ യുഗേ | വ്യാഴം, 30/06/2022 - 16:35 | |
സംഭവാമി യുഗേ യുഗേ | ബുധൻ, 29/06/2022 - 22:56 | |
ട്രാഫിക്ക് | ബുധൻ, 29/06/2022 - 19:38 | |
ട്രാഫിക്ക് | ബുധൻ, 29/06/2022 - 19:36 | |
മിസ്റ്റർ & മിസ്സിസ്സ് | ബുധൻ, 29/06/2022 - 19:33 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- …
- അടുത്തതു് ›
- അവസാനത്തേതു് »