അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
അയൽവാസി ഒരു ദരിദ്രവാസി | Sun, 12/06/2022 - 01:29 | |
അയൽവാസി ഒരു ദരിദ്രവാസി | Sun, 12/06/2022 - 01:24 | |
പൂച്ചയ്ക്കൊരു മുക്കുത്തി | Sun, 12/06/2022 - 01:14 | |
ധീം തരികിട തോം | Sun, 12/06/2022 - 01:10 | |
അമ്പലപ്പുഴ രാജു | Sun, 12/06/2022 - 01:07 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും |
വെട്ടം | Sun, 12/06/2022 - 01:01 | |
അമ്പലപ്പുഴ രാജു | Sun, 12/06/2022 - 01:01 | Profile created |
അമ്പലപ്പുഴ രാജു | Sun, 12/06/2022 - 01:01 | Profile created |
തിരയും തീരവും | Sat, 11/06/2022 - 17:52 | |
ഹൃദയം | Sat, 11/06/2022 - 17:36 | |
ജ്യോതി | Sat, 11/06/2022 - 17:29 | |
നിർണ്ണയം | Sat, 11/06/2022 - 17:23 | |
ബേബി വന്ദന | Sat, 11/06/2022 - 16:36 | |
ബേബി വന്ദന | Sat, 11/06/2022 - 16:27 | പ്രൊഫൈൽ ചിത്രം |
ജ്യോതി | വെള്ളി, 10/06/2022 - 23:44 | |
പൂമ്പാറ്റകളുടെ താഴ്‌വാരം | വെള്ളി, 10/06/2022 - 23:07 | |
3 കിങ്ങ്സ് | വെള്ളി, 10/06/2022 - 22:43 | |
ചങ്ക്‌സ് | വെള്ളി, 10/06/2022 - 22:36 | |
ചങ്ക്‌സ് | വെള്ളി, 10/06/2022 - 22:30 | |
ജോ & ജോ | വ്യാഴം, 09/06/2022 - 17:25 | |
#ഹോം | വ്യാഴം, 09/06/2022 - 17:08 | |
ഭാസ്ക്കർ ദി റാസ്ക്കൽ | വ്യാഴം, 09/06/2022 - 17:01 | |
മിസ്റ്റർ മൈക്കിൾ | Sun, 05/06/2022 - 16:39 | |
ജെ വില്യംസ് | Sun, 05/06/2022 - 16:35 | |
ശാന്തി വില്യംസ് | Sun, 05/06/2022 - 16:32 | |
ശാന്തി | Sun, 05/06/2022 - 16:28 | |
മിസ്റ്റർ മൈക്കിൾ | Sun, 05/06/2022 - 16:22 | |
ശാന്തി വില്യംസ് | Sun, 05/06/2022 - 16:18 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും |
മൂന്നു കോടിയും 300 പവനും | വെള്ളി, 03/06/2022 - 18:13 | |
കാർത്തിക | വെള്ളി, 03/06/2022 - 18:06 | |
തി.മി.രം | വെള്ളി, 03/06/2022 - 18:01 | |
മൂന്നു കോടിയും 300 പവനും | വെള്ളി, 03/06/2022 - 17:59 | |
Karthika Kannan | വെള്ളി, 03/06/2022 - 17:57 | |
കാർത്തിക കണ്ണൻ | വെള്ളി, 03/06/2022 - 17:49 | |
സന്താനഗോപാലം | വെള്ളി, 03/06/2022 - 17:39 | |
അങ്ങനെ ഒരവധിക്കാലത്ത് | വെള്ളി, 03/06/2022 - 16:46 | |
സന്താനഗോപാലം | വെള്ളി, 03/06/2022 - 00:07 | |
മുംബൈ പോലീസ് | വ്യാഴം, 02/06/2022 - 14:03 | |
ട്രാഫിക്ക് | വ്യാഴം, 02/06/2022 - 14:02 | |
സന്തോഷ് കെ | വ്യാഴം, 02/06/2022 - 13:59 | |
മുംബൈ പോലീസ് | വ്യാഴം, 02/06/2022 - 13:51 | |
ദിലീപ് മേനോൻ | വ്യാഴം, 02/06/2022 - 09:38 | |
ആയുർ രേഖ | വ്യാഴം, 02/06/2022 - 09:35 | |
ദിലീപ് മേനോൻ | വ്യാഴം, 02/06/2022 - 09:30 | |
ആയുർ രേഖ | വ്യാഴം, 02/06/2022 - 09:15 | |
ദിലീപ് മേനോൻ | വ്യാഴം, 02/06/2022 - 09:12 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
ഗോപിനാഥ് | ബുധൻ, 01/06/2022 - 21:55 | |
മാ നിഷാദ | ബുധൻ, 01/06/2022 - 21:54 | |
മാ നിഷാദ | ബുധൻ, 01/06/2022 - 20:39 | |
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | ബുധൻ, 01/06/2022 - 19:33 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- …
- അടുത്തതു് ›
- അവസാനത്തേതു് »