ഗോപിനാഥ്
Gopinath
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| അച്ഛൻ | ബാലൻ | എം ആർ എസ് മണി | 1952 |
| ഭാര്യ | ഇൻസ്പെക്ടർ | എം കുഞ്ചാക്കോ | 1962 |
| പാലാട്ടു കോമൻ | രാമപ്പൻ | എം കുഞ്ചാക്കോ | 1962 |
| പുതിയ ആകാശം പുതിയ ഭൂമി | നാണു | എം എസ് മണി | 1962 |
| റെബേക്ക | ഇൻസ്പെക്ടർ | എം കുഞ്ചാക്കോ | 1963 |
| കടലമ്മ | വിക്രമൻ | എം കുഞ്ചാക്കോ | 1963 |
| അൾത്താര | പി സുബ്രഹ്മണ്യം | 1964 | |
| അയിഷ | അബ്ബു സയ്യദ് | എം കുഞ്ചാക്കോ | 1964 |
| പഴശ്ശിരാജ | സുബേദാർ | എം കുഞ്ചാക്കോ | 1964 |
| മണവാട്ടി | ഡോക്ടർ | കെ എസ് സേതുമാധവൻ | 1964 |
| തൊമ്മന്റെ മക്കൾ | ജെയിംസ് | ജെ ശശികുമാർ | 1965 |
| ഇണപ്രാവുകൾ | കുരിയാക്കോ | എം കുഞ്ചാക്കോ | 1965 |
| കാട്ടുതുളസി | ഡാക്ട൪ പണിക്ക൪ | എം കൃഷ്ണൻ നായർ | 1965 |
| ശകുന്തള | ശാർങ്ഗരവൻ | എം കുഞ്ചാക്കോ | 1965 |
| ജയിൽ | വേണു | എം കുഞ്ചാക്കോ | 1966 |
| സൂസി | ഇൻകംടാക്സ് ഓഫീസർ | എം കുഞ്ചാക്കോ | 1969 |
| പേൾ വ്യൂ | ജ്യോത്സ്യൻ | എം കുഞ്ചാക്കോ | 1970 |
| ശ്രീ ഗുരുവായൂരപ്പൻ | പി സുബ്രഹ്മണ്യം | 1972 | |
| മാ നിഷാദ | എം കുഞ്ചാക്കോ | 1975 |
Submitted 15 years 1 month ago by abhilash.
Contributors:
| Contribution |
|---|
https://www.facebook.com/groups/m3dbteam/permalink/1397633370295243/ |


