അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാ നിഷാദ | ബുധൻ, 01/06/2022 - 19:30 | |
രക്തമില്ലാത്ത മനുഷ്യൻ | ചൊവ്വ, 31/05/2022 - 19:27 | |
തനൂജ | ചൊവ്വ, 31/05/2022 - 16:54 | |
തനൂജ | ചൊവ്വ, 31/05/2022 - 16:52 | പ്രൊഫൈൽ ചിത്രങ്ങൾ |
കരിമ്പന | ചൊവ്വ, 31/05/2022 - 15:17 | |
എസ് ചന്ദ്രകുമാർ | ചൊവ്വ, 31/05/2022 - 15:05 | പ്രൊഫൈൽ ചിത്രം ചേർത്തു |
ആന അലറലോടലറൽ | വ്യാഴം, 26/05/2022 - 21:56 | |
ദിലീപ് മേനോൻ | വ്യാഴം, 26/05/2022 - 21:53 | |
ജനഗണമന | വ്യാഴം, 26/05/2022 - 21:52 | |
പശുപതി രാജ് | വ്യാഴം, 26/05/2022 - 21:51 | പ്രൊഫൈൽ ചേർത്തു |
ജി എം സുന്ദർ | വ്യാഴം, 26/05/2022 - 21:37 | പ്രൊഫൈൽ ചേർത്തു |
ശ്രുതി ജോൺ | വ്യാഴം, 26/05/2022 - 21:22 | |
ശ്രുതി ജോൺ | വ്യാഴം, 26/05/2022 - 15:38 | |
റോക്ക് ൻ റോൾ | വ്യാഴം, 26/05/2022 - 15:28 | |
ഹലോ | വ്യാഴം, 26/05/2022 - 15:26 | |
പരദേശി | വ്യാഴം, 26/05/2022 - 15:23 | |
ഓർമ്മച്ചെപ്പ് | Mon, 23/05/2022 - 21:58 | |
കാരുണ്യം | Mon, 23/05/2022 - 21:56 | |
സാഗരം സാക്ഷി | Mon, 23/05/2022 - 21:55 | |
ഈ കണ്ണി കൂടി | Mon, 23/05/2022 - 21:53 | |
കുഞ്ചൻ (സീനിയർ) | Mon, 23/05/2022 - 13:47 | പ്രൊഫൈൽ ചിത്രം |
റൗഡി | Mon, 23/05/2022 - 13:43 | |
ദാഹം | Mon, 23/05/2022 - 13:41 | |
റൗഡി | Mon, 23/05/2022 - 13:13 | |
റൗഡി | Mon, 23/05/2022 - 13:12 | |
പെണ്മക്കൾ | Mon, 23/05/2022 - 13:11 | |
ജീവിത യാത്ര | Mon, 23/05/2022 - 13:09 | |
കുഞ്ചൻ | Mon, 23/05/2022 - 13:07 | |
ലക്ഷ്യം | Mon, 23/05/2022 - 13:05 | |
ഹലോ | Mon, 23/05/2022 - 13:02 | |
ദാഹം | Mon, 23/05/2022 - 12:55 | |
കുഞ്ചൻ | Mon, 23/05/2022 - 12:52 | |
കുഞ്ചൻ | Mon, 23/05/2022 - 11:52 | |
ദാഹം | Mon, 23/05/2022 - 09:51 | |
കുഞ്ചൻ (സീനിയർ) | Mon, 23/05/2022 - 09:50 | Profile created |
ജോസഫ് ചാക്കോ | വെള്ളി, 20/05/2022 - 22:04 | പ്രൊഫൈൽ-ഗ്യാലറി ചിത്രങ്ങൾ |
ഗർഷോം | വെള്ളി, 20/05/2022 - 22:00 | |
ശയനം | വെള്ളി, 20/05/2022 - 21:57 | |
ലക്ഷ്മി | വ്യാഴം, 19/05/2022 - 09:05 | |
നരിമാൻ | വ്യാഴം, 19/05/2022 - 09:04 | |
ഡ്രീംസ് | വ്യാഴം, 19/05/2022 - 09:01 | |
ചതുരംഗം | വ്യാഴം, 19/05/2022 - 09:00 | |
ഉദയം | വ്യാഴം, 19/05/2022 - 08:58 | |
തൊമ്മന്റെ മക്കൾ | ബുധൻ, 18/05/2022 - 22:32 | |
പഞ്ചവടി | ബുധൻ, 18/05/2022 - 22:26 | |
പഞ്ചവടി | ബുധൻ, 18/05/2022 - 20:52 | |
രാജകോകില | ബുധൻ, 18/05/2022 - 19:03 | Gallary pictures ചേർത്തു |
രാജകോകില | ബുധൻ, 18/05/2022 - 19:00 | Gallary pictures ചേർത്തു |
എഴുതാത്ത കഥ | ബുധൻ, 18/05/2022 - 14:55 | |
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | ചൊവ്വ, 17/05/2022 - 18:07 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- …
- അടുത്തതു് ›
- അവസാനത്തേതു് »