Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കൊച്ചിൻ എക്സ്പ്രസ്സ് വ്യാഴം, 10/03/2022 - 15:39
ഡേയ്ഞ്ചർ ബിസ്ക്കറ്റ് വ്യാഴം, 10/03/2022 - 09:01
സന്മനസ്സുള്ളവര്‍ക്ക് സമാധാനം ചൊവ്വ, 08/03/2022 - 15:36
ഭീഷ്മാചാര്യ ചൊവ്വ, 08/03/2022 - 15:34
പഞ്ചാബി ഹൗസ് ചൊവ്വ, 08/03/2022 - 11:08
വാത്സല്യം ചൊവ്വ, 08/03/2022 - 11:06
കലൂർ ഉമ്മർ ചൊവ്വ, 08/03/2022 - 09:43 പ്രൊഫൈൽ ചിത്രം ചേർത്തു
കളിക്കളം ചൊവ്വ, 08/03/2022 - 09:22
ധനം ചൊവ്വ, 08/03/2022 - 09:21
മൂക്കില്ലാ രാജ്യത്ത് ചൊവ്വ, 08/03/2022 - 09:20
ആദിപാപം Mon, 07/03/2022 - 22:02 Poster added
ആദ്യത്തെ കഥ Mon, 07/03/2022 - 08:49
അധിപൻ Sat, 05/03/2022 - 23:20 Comments opened
കരുമാടിക്കുട്ടൻ വ്യാഴം, 03/03/2022 - 07:35
വേണു പുത്തലത്ത് ബുധൻ, 02/03/2022 - 23:53 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
വൃന്ദ മേനോൻ ബുധൻ, 02/03/2022 - 13:47 Profile created
അഞ്ചാം പാതിരാ ചൊവ്വ, 01/03/2022 - 22:57
അബു വളയംകുളം ചൊവ്വ, 01/03/2022 - 22:56 Field added
ലോനപ്പന്റെ മാമ്മോദീസ Mon, 28/02/2022 - 23:10 Comments opened
എന്റെ ഉപാസന Sun, 27/02/2022 - 10:04 Comments opened
നുള്ളി നോവിക്കാതെ Sun, 27/02/2022 - 10:03
ന്യായവിധി Sun, 27/02/2022 - 10:02 വസ്ത്രാലങ്കാരം അസിസ്റ്റന്റ് തിരുത്തി
എന്നു നാഥന്റെ നിമ്മി Sun, 27/02/2022 - 10:01
മുദ്ര Sun, 27/02/2022 - 10:00 കഥ സന്ദർഭം ചേർത്തു.
തത്തമ്മേ പൂച്ച പൂച്ച Sun, 27/02/2022 - 09:59
പല്ലാവൂർ ദേവനാരായണൻ Sun, 27/02/2022 - 09:56
അവളുടെ രാവുകൾ Sun, 27/02/2022 - 09:55
അവളുടെ രാവുകൾ Sun, 27/02/2022 - 09:53 അസി സംവിധാനം തിരുത്തി
ഋതുഭേദം Sun, 27/02/2022 - 09:51
അനന്തവൃത്താന്തം Sun, 27/02/2022 - 09:33
സമയം Sun, 27/02/2022 - 09:03
സതീഷ് പൊതുവാൾ Sun, 27/02/2022 - 09:00
സമയം (മായാമാളിക) Sun, 27/02/2022 - 08:58
സമയം Sat, 26/02/2022 - 23:51
ഗീത രാമചന്ദ്രൻ Sat, 26/02/2022 - 15:29
ഗീത രാമചന്ദ്രൻ Sat, 26/02/2022 - 14:43 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
ജാൻ.എ.മൻ Sat, 26/02/2022 - 14:19
ഗീത രാമചന്ദ്രൻ Sat, 26/02/2022 - 14:19
ജാൻ.എ.മൻ Sat, 26/02/2022 - 14:16
എബി ട്രീസ പോൾ വെള്ളി, 25/02/2022 - 14:40 Profile picture
കമ്മീഷണർ വെള്ളി, 25/02/2022 - 09:06
ഏകലവ്യൻ വെള്ളി, 25/02/2022 - 09:04
അങ്കക്കുറി വ്യാഴം, 24/02/2022 - 19:18
പാഞ്ചജന്യം വ്യാഴം, 24/02/2022 - 19:16
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് വ്യാഴം, 24/02/2022 - 19:13
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് വ്യാഴം, 24/02/2022 - 19:08
കക്ക വ്യാഴം, 24/02/2022 - 19:05
ഒന്നു ചിരിക്കൂ വ്യാഴം, 24/02/2022 - 19:04
പിൻ‌നിലാവ് വ്യാഴം, 24/02/2022 - 19:03
ഹിമവാഹിനി വ്യാഴം, 24/02/2022 - 19:01

Pages