Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒന്നാണു നമ്മൾ വ്യാഴം, 24/02/2022 - 19:00
ഒരുനാൾ ഇന്നൊരു നാൾ വ്യാഴം, 24/02/2022 - 18:59
ആളൊരുങ്ങി അരങ്ങൊരുങ്ങി വ്യാഴം, 24/02/2022 - 18:58
അധോലോകം വ്യാഴം, 24/02/2022 - 18:56
ഒരു നാൾ വരും വ്യാഴം, 24/02/2022 - 18:54
ഇതാ ഇന്നു മുതൽ വ്യാഴം, 24/02/2022 - 18:52
ശംഖ്നാദം വ്യാഴം, 24/02/2022 - 18:51
പാളയം വ്യാഴം, 24/02/2022 - 18:49
സ്വർണ്ണപ്പക്ഷികൾ വ്യാഴം, 24/02/2022 - 18:48
മണക്കാട് രവി വ്യാഴം, 24/02/2022 - 18:46
കോളിളക്കം വ്യാഴം, 24/02/2022 - 18:44
നൂർജഹാൻ വ്യാഴം, 24/02/2022 - 15:37 പ്രൊഫൈൽ ചിത്രം
കൃഷ്ണപക്ഷക്കിളികൾ വ്യാഴം, 24/02/2022 - 14:43
ആരോമലുണ്ണി വ്യാഴം, 24/02/2022 - 11:54
പോർക്കളം വ്യാഴം, 24/02/2022 - 09:18 Comments opened
ഡയറി മിൽക്ക് വ്യാഴം, 24/02/2022 - 09:17
അത്ഭുതദ്വീപ് വ്യാഴം, 24/02/2022 - 09:14 തിരുത്തുകൾ വരുത്തി
പ്രേം രാജ് വ്യാഴം, 24/02/2022 - 09:13
മായാപുരി 3ഡി വ്യാഴം, 24/02/2022 - 09:00 Comments opened
പ്രേം രാജ് വ്യാഴം, 24/02/2022 - 09:00 Profile created
മാന്യശ്രീ വിശ്വാമിത്രൻ ബുധൻ, 23/02/2022 - 12:54
കങ്കാരു ചൊവ്വ, 22/02/2022 - 22:24
മൂന്നാംമുറ ചൊവ്വ, 22/02/2022 - 22:22 Comments opened
വഞ്ചിയൂർ പ്രവീൺ കുമാർ Mon, 21/02/2022 - 19:05
വഞ്ചിയൂർ പ്രവീൺ കുമാർ Mon, 21/02/2022 - 19:04 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വൈറ്റ് പേപ്പർ Mon, 21/02/2022 - 19:01
വൈറ്റ് പേപ്പർ Mon, 21/02/2022 - 18:55 Comments opened
ഒരു കൊറിയൻ പടം Mon, 21/02/2022 - 18:46 Comments opened
ഗർഭശ്രീമാൻ Mon, 21/02/2022 - 18:45 ഐശ്വര്യ ദേവി [nid:56689]
ഒരു കുടുംബചിത്രം Mon, 21/02/2022 - 18:44 നിർമ്മാണ നിർവ്വഹണം തിരുത്തി
നാടൻ പെണ്ണും നാട്ടുപ്രമാണിയും Mon, 21/02/2022 - 18:33
എവിടെ Mon, 21/02/2022 - 18:32 Comments opened
പൊന്നും കുടത്തിനും പൊട്ട് Sun, 20/02/2022 - 16:43
കമ്മീഷണർ Sun, 20/02/2022 - 09:20 Comments opened
നിത്യവസന്തം Sat, 19/02/2022 - 13:44
കൂടിക്കാഴ്ച വെള്ളി, 18/02/2022 - 21:02
കൂടിക്കാഴ്ച വെള്ളി, 18/02/2022 - 20:59
വിഷ്ണു വ്യാഴം, 17/02/2022 - 16:33
കക്ക വ്യാഴം, 17/02/2022 - 16:08
കക്ക വ്യാഴം, 17/02/2022 - 16:02
തളിരുകൾ വ്യാഴം, 17/02/2022 - 12:26
ചാണക്യസൂത്രങ്ങൾ വ്യാഴം, 17/02/2022 - 12:24
ജാക്ക്പോട്ട് വ്യാഴം, 17/02/2022 - 12:11
ശിക്കാർ ബുധൻ, 16/02/2022 - 08:20
സിനു പൂയംകുട്ടി ബുധൻ, 16/02/2022 - 08:15 Profile picture
കുറുപ്പ് Mon, 14/02/2022 - 17:10
കാന്തവലയം Mon, 14/02/2022 - 16:22
കാന്തവലയം Mon, 14/02/2022 - 16:21
ഒഴിവുദിവസത്തെ കളി Sun, 13/02/2022 - 22:10
ജോസ് പി വി Sun, 13/02/2022 - 22:07 പ്രൊഫൈൽ ചിത്രം

Pages