അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ദൈവനാമത്തിൽ | Sat, 15/01/2022 - 15:16 | |
ദൈവനാമത്തിൽ | Sat, 15/01/2022 - 15:15 | |
നമ്മൾ | Sat, 15/01/2022 - 13:49 | അസിസ്റ്റന്റ് ഡയറക്ടർ ചേർത്തു |
ഓർമ്മകളുണ്ടായിരിക്കണം | Sat, 15/01/2022 - 10:00 | |
മങ്കമ്മ | Sat, 15/01/2022 - 09:57 | |
മഗ്‌രിബ് | Sat, 15/01/2022 - 09:55 | അസോ. ഡയറക്ടർ ചേർത്തു |
പുളിയനം പൗലോസ് | വെള്ളി, 14/01/2022 - 22:24 | |
വെളിപാടിന്റെ പുസ്തകം | വെള്ളി, 14/01/2022 - 22:21 | Comments opened |
കാഴ്ച | വെള്ളി, 14/01/2022 - 22:20 | |
പുളിയനം പൗലോസ് | വെള്ളി, 14/01/2022 - 22:18 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
തട്ടുംപുറത്ത് അച്യുതൻ | വെള്ളി, 14/01/2022 - 22:07 | |
പുളിയനം പൗലോസ് | വെള്ളി, 14/01/2022 - 22:07 | Profile created |
കുട്ടേട്ടൻ | വെള്ളി, 14/01/2022 - 21:32 | |
പ്രത്യേകം ശ്രദ്ധിക്കുക | വെള്ളി, 14/01/2022 - 17:44 | അസിസ്റ്റന്റ് ക്യാമറ തിരുത്തി |
പാലാ അരവിന്ദൻ | വ്യാഴം, 13/01/2022 - 21:07 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
പുന്നപ്ര വയലാർ | വ്യാഴം, 13/01/2022 - 20:22 | |
ജയിൽ | വ്യാഴം, 13/01/2022 - 20:20 | |
പാലാ അരവിന്ദൻ | വ്യാഴം, 13/01/2022 - 20:19 | |
നരസിംഹം | വ്യാഴം, 13/01/2022 - 09:29 | ചമയം തിരുത്തി |
അച്ചുവിന്റെ അമ്മ | ബുധൻ, 12/01/2022 - 17:11 | |
സഫലം | ബുധൻ, 12/01/2022 - 17:09 | correction |
ഹൈവേ | ചൊവ്വ, 11/01/2022 - 12:28 | |
ബിൻസി വർഗ്ഗീസ് | ചൊവ്വ, 11/01/2022 - 12:24 | |
സ്ട്രീറ്റ് | ചൊവ്വ, 11/01/2022 - 12:11 | |
സൈന്യം | ചൊവ്വ, 11/01/2022 - 12:08 | |
ഉദയനാണ് താരം | Mon, 10/01/2022 - 21:53 | |
ശൃംഗാരവേലൻ | Sun, 09/01/2022 - 18:41 | |
സാന്ത്വനം | Sun, 09/01/2022 - 18:06 | |
മുഖമുദ്ര | Sun, 09/01/2022 - 18:04 | വിവരങ്ങൾ ചേർത്തു. |
ബീന ജോഷി | Sun, 09/01/2022 - 17:12 | |
സഖാവിന്റെ പ്രിയസഖി | Sun, 09/01/2022 - 17:08 | |
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | Sun, 09/01/2022 - 17:06 | |
ബീന ജോഷി | Sun, 09/01/2022 - 17:03 | പ്രൊഫൈൽ ചിത്രം ചേർത്തു |
മാസ്റ്റേഴ്സ് | Sat, 08/01/2022 - 22:23 | Comments opened |
സൂപ്പർ ശരണ്യ | വ്യാഴം, 06/01/2022 - 16:23 | |
റോസ്ന ജോഷി | വ്യാഴം, 06/01/2022 - 16:23 | Profile created |
കൺമഷി | വ്യാഴം, 06/01/2022 - 15:04 | |
കോട്ടയം പുഷ്പനാഥ് | ചൊവ്വ, 04/01/2022 - 11:56 | |
സഫർ | Mon, 03/01/2022 - 15:13 | Comments opened |
മെറീസ്സ ജോസ് | Mon, 03/01/2022 - 15:13 | Profile Created |
ആട് 2 | Sun, 02/01/2022 - 22:09 | |
ശിങ്കാരി ബോലോന | Sun, 02/01/2022 - 21:56 | |
സൂത്രക്കാരൻ | Sun, 02/01/2022 - 21:52 | |
നരസിംഹ സ്വാമി | Sun, 02/01/2022 - 21:50 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
നരസിംഹ സ്വാമി | Sun, 02/01/2022 - 21:47 | |
പയ്യൻസ് | Sun, 02/01/2022 - 20:02 | |
ടൂർണ്ണമെന്റ് | Sun, 02/01/2022 - 19:51 | |
ദിലീഷ് പോത്തൻ | Sun, 02/01/2022 - 17:34 | ഫീൽഡ് ചേർത്തു |
5 സുന്ദരികൾ | Sun, 02/01/2022 - 17:31 | ഡബ്ബിംഗ് ചേർത്തു |
ആഞ്ചലീന ലെയ്സൻ | Sun, 02/01/2022 - 15:33 | പ്രൊഫൈൽ ചിത്രം |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- …
- അടുത്തതു് ›
- അവസാനത്തേതു് »