സഖാവിന്റെ പ്രിയസഖി

Sakhavinte Priyasakhi
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 5 January, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഒറ്റപ്പാലം, കണ്ണൂർ ,മാഹി എന്നിവിടങ്ങളിൽ

ജനപ്രിയ സിനിമാസിന്റെ ബാനറില്‍ അര്‍ഷാദ്, ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിദ്ദിഖ് താമരശ്ശേരിയാണ്. കണ്ണൂരിലെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീ കേന്ദ്രീകൃത സിനിമ പറയുന്നത് രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ എങ്ങനെ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്നത് എന്നതാണ്.

Sakhavinte Priyasakhi Teaser|Neha Saxena|SudheerKaramana|shainTom|Saleem Kumar|Sidhiq Thamarassery