അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
2 ഹരിഹർ നഗർ | വെള്ളി, 05/11/2021 - 17:50 | |
സന്ദേശം | വെള്ളി, 05/11/2021 - 17:22 | |
രവി പട്ടേന | വ്യാഴം, 04/11/2021 - 19:21 | |
സൈലൻസർ | വ്യാഴം, 04/11/2021 - 16:28 | |
തിങ്കളാഴ്ച നിശ്ചയം | വ്യാഴം, 04/11/2021 - 16:27 | |
രവി പട്ടേന | വ്യാഴം, 04/11/2021 - 16:24 | |
രവി പട്ടേന | വ്യാഴം, 04/11/2021 - 16:16 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
മണിമുഴക്കം | ബുധൻ, 03/11/2021 - 17:05 | |
കെ പി കേശവൻ | ബുധൻ, 03/11/2021 - 16:52 | പ്രൊഫൈൽ ചിത്രം |
മീന ഗണേഷ് | ബുധൻ, 03/11/2021 - 15:58 | |
മീന ഗണേഷ് | ബുധൻ, 03/11/2021 - 15:32 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
എ എൻ ഗണേഷ് | ചൊവ്വ, 02/11/2021 - 13:00 | |
എ എൻ ഗണേഷ് | ചൊവ്വ, 02/11/2021 - 12:50 | |
മീനത്തിൽ താലികെട്ട് | ചൊവ്വ, 02/11/2021 - 12:40 | |
എ എൻ ഗണേഷ് | ചൊവ്വ, 02/11/2021 - 11:24 | |
മൈ ഡിയർ കരടി | ചൊവ്വ, 02/11/2021 - 10:40 | |
സെല്ലുലോയ്‌ഡ് | ചൊവ്വ, 02/11/2021 - 10:39 | Comments opened |
ടി കെ ബാലചന്ദ്രൻ | Sun, 31/10/2021 - 08:14 | പ്രൊഫൈൽ ചിത്രങ്ങളുംവിവരങ്ങളും ചേർത്തു |
വഞ്ചിയൂർ മാധവൻ നായർ | Sat, 30/10/2021 - 14:25 | |
ദി കാർ | വെള്ളി, 29/10/2021 - 15:38 | സഞ്ജീവ് ലാൽ ചേർത്തു. |
പുതുക്കോട്ടയിലെ പുതുമണവാളൻ | വെള്ളി, 29/10/2021 - 15:32 | |
3 ഡോട്ട്സ് | വെള്ളി, 29/10/2021 - 13:05 | |
3 ഡോട്ട്സ് | വെള്ളി, 29/10/2021 - 12:59 | |
അറബിക്കഥ | വെള്ളി, 29/10/2021 - 09:54 | |
വെള്ളിമൂങ്ങ | വ്യാഴം, 28/10/2021 - 23:06 | |
കല്പന | വ്യാഴം, 28/10/2021 - 18:20 | ഗാനലേഖനം തിരുത്തി |
വഞ്ചിയൂർ മാധവൻ നായർ | വ്യാഴം, 28/10/2021 - 18:17 | |
വഞ്ചിയൂർ മാധവൻ നായർ | വ്യാഴം, 28/10/2021 - 18:16 | |
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും | വ്യാഴം, 28/10/2021 - 14:30 | |
മിഥുനം | വ്യാഴം, 28/10/2021 - 14:23 | |
ഉസ്താദ് | വ്യാഴം, 28/10/2021 - 10:22 | |
പാപ്പീ അപ്പച്ചാ | ബുധൻ, 27/10/2021 - 22:53 | |
പാപ്പീ അപ്പച്ചാ | ബുധൻ, 27/10/2021 - 22:32 | |
ശംഖുപുഷ്പം | ബുധൻ, 27/10/2021 - 12:08 | |
നദി | ബുധൻ, 27/10/2021 - 12:05 | |
ബേബി സുമതി | ബുധൻ, 27/10/2021 - 12:02 | |
ആശീർവാദം | ബുധൻ, 27/10/2021 - 11:26 | |
അങ്ങനെ ഒരവധിക്കാലത്ത് | ചൊവ്വ, 26/10/2021 - 16:45 | |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | ചൊവ്വ, 26/10/2021 - 16:41 | |
ഉത്സവപ്പിറ്റേന്ന് | Mon, 25/10/2021 - 16:23 | |
മുളമൂട്ടിൽ അടിമ | Mon, 25/10/2021 - 16:20 | |
നമ്പ്യാർ | Mon, 25/10/2021 - 16:18 | പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു |
നമ്പ്യാർ | Mon, 25/10/2021 - 16:09 | പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു |
രണ്ടിൽഒന്ന് | Mon, 25/10/2021 - 16:05 | |
മാത്യു പ്ലാത്തോട്ടം | Sun, 24/10/2021 - 18:14 | പ്രൊഫൈൽ ചിത്രം |
ടാക്സി കാർ | Sun, 24/10/2021 - 16:15 | Minor correction. |
ലങ്കാദഹനം | Sun, 24/10/2021 - 16:07 | പോസ്റ്റർ, ആർട്ടിസ്റ്റ് എന്നിവ ചേർത്തു |
ജറാൾഡിൻ | Sun, 24/10/2021 - 16:01 | പ്രൊഫൈൽ ചിത്രം |
പോൾ വെങ്ങോല | Sun, 24/10/2021 - 15:57 | ചിത്രം |
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് | Sun, 24/10/2021 - 09:37 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- …
- അടുത്തതു് ›
- അവസാനത്തേതു് »