അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കാറ്റത്തൊരു പെൺപൂവ് | Mon, 04/10/2021 - 08:39 | |
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | Mon, 04/10/2021 - 08:37 | Comments opened |
ന്യൂസ് പേപ്പർ ബോയ് | Mon, 04/10/2021 - 08:32 | |
കൂത്താട്ടുകുളം ലീല | Sun, 03/10/2021 - 15:15 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
കാസിമിൻ്റെ കടൽ | Sun, 03/10/2021 - 14:52 | |
വസന്തത്തിന്റെ കനൽവഴികളിൽ | Sun, 03/10/2021 - 14:24 | Comments opened |
വെളുത്ത കത്രീന | Sun, 03/10/2021 - 12:36 | |
ആറാം വാർഡിൽ അഭ്യന്തരകലഹം | Sat, 02/10/2021 - 21:02 | |
സമ്മർ പാലസ് | Sat, 02/10/2021 - 20:59 | |
കിന്നാരം ചൊല്ലി ചൊല്ലി | Sat, 02/10/2021 - 20:56 | |
ലയം | Sat, 02/10/2021 - 19:37 | |
എം കെ മുരളീധരൻ | Sat, 02/10/2021 - 19:33 | |
എം കെ മുരളീധരൻ | Sat, 02/10/2021 - 19:28 | |
എം കെ മുരളീധരൻ | Sat, 02/10/2021 - 19:14 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
പ്രേംജി | Sat, 02/10/2021 - 17:01 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
7th ഡേ | Sat, 02/10/2021 - 12:26 | |
യോഗ് ജപീ | Sat, 02/10/2021 - 12:24 | |
7th ഡേ | Sat, 02/10/2021 - 12:13 | Comments opened |
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ | Sat, 02/10/2021 - 09:41 | |
പി കെ വേണുക്കുട്ടൻ നായർ | Sat, 02/10/2021 - 09:23 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ജമാലിന്റെ പുഞ്ചിരി | വ്യാഴം, 30/09/2021 - 23:01 | |
ജമാലിന്റെ പുഞ്ചിരി | വ്യാഴം, 30/09/2021 - 16:55 | |
ജസ്‌നിയ ജയദീഷ് | വ്യാഴം, 30/09/2021 - 13:26 | |
ജമാലിന്റെ പുഞ്ചിരി | വ്യാഴം, 30/09/2021 - 12:47 | |
ലാവണ്യ ലഹരി | വ്യാഴം, 30/09/2021 - 01:04 | Comments opened |
മാൻ ഓഫ് ദി മാച്ച് | വ്യാഴം, 30/09/2021 - 00:50 | |
രാജൻ മണ്ണാറക്കയം | വ്യാഴം, 30/09/2021 - 00:49 | പ്രൊഫൈൽ ചിത്രം |
മാൻ ഓഫ് ദി മാച്ച് | വ്യാഴം, 30/09/2021 - 00:40 | 99721 |
മണക്കാട് ഉഷ | ബുധൻ, 29/09/2021 - 16:06 | പ്രൊഫൈൽ ചിത്രം ചേർത്തു |
ഘോഷയാത്ര | ബുധൻ, 29/09/2021 - 16:04 | |
ഡോക്ടർ പശുപതി | ബുധൻ, 29/09/2021 - 16:03 | |
മഴവിൽക്കാവടി | ബുധൻ, 29/09/2021 - 16:02 | |
അർത്ഥം | ബുധൻ, 29/09/2021 - 15:56 | |
ജസ്‌നിയ | ബുധൻ, 29/09/2021 - 15:50 | |
കുഞ്ഞെൽദോ | ബുധൻ, 29/09/2021 - 15:49 | |
ബേബി സുമതി | ചൊവ്വ, 28/09/2021 - 20:13 | |
മാസ്റ്റർ പ്രഭാകർ | ചൊവ്വ, 28/09/2021 - 20:07 | |
മാസ്റ്റർ പ്രഭാകർ | ചൊവ്വ, 28/09/2021 - 20:03 | |
മാസ്റ്റർ കുമാർ | ചൊവ്വ, 28/09/2021 - 19:25 | |
മാസ്റ്റർ കുമാർ | ചൊവ്വ, 28/09/2021 - 19:01 | |
ശകുന്തള | ചൊവ്വ, 28/09/2021 - 18:28 | |
മാസ്റ്റർ പ്രഭാകർ | ചൊവ്വ, 28/09/2021 - 18:26 | |
പിഞ്ചുഹൃദയം | ചൊവ്വ, 28/09/2021 - 18:25 | |
മുദ്രമോതിരം | ചൊവ്വ, 28/09/2021 - 18:22 | |
മാസ്റ്റർ കുമാർ | ചൊവ്വ, 28/09/2021 - 18:21 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
ബേബി സുമതി | ചൊവ്വ, 28/09/2021 - 18:00 | |
ബേബി സുമതി | ചൊവ്വ, 28/09/2021 - 17:59 | പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു |
മാസ്റ്റർ പ്രഭാകർ | ചൊവ്വ, 28/09/2021 - 17:41 | പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു |
സ്വയംവരപ്പന്തൽ | Mon, 27/09/2021 - 08:49 | |
പറയാം | Mon, 27/09/2021 - 08:48 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- …
- അടുത്തതു് ›
- അവസാനത്തേതു് »