അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കെ ജെ തോമസ് | Mon, 06/09/2021 - 20:00 | പ്രൊഫൈൽ ചിത്രം |
സംഘം | Mon, 06/09/2021 - 18:43 | |
പുന്നശ്ശേരി കാഞ്ചന | Mon, 06/09/2021 - 15:37 | |
പുന്നശ്ശേരി കാഞ്ചന | Mon, 06/09/2021 - 13:04 | |
ഓലപീപ്പി | Mon, 06/09/2021 - 12:58 | |
ഐ എസ് കുണ്ടൂർ | Mon, 06/09/2021 - 00:44 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
കൂടെവിടെ? | Sun, 05/09/2021 - 22:58 | |
കൂടെവിടെ? | Sun, 05/09/2021 - 22:56 | Comments opened |
ദേവി | Sun, 05/09/2021 - 22:55 | |
ജനകീയം | Sun, 05/09/2021 - 22:34 | |
ജനകീയം | Sun, 05/09/2021 - 22:33 | |
ജനകീയം | Sun, 05/09/2021 - 22:21 | |
ജനകീയം (രാജസഭ) | Sun, 05/09/2021 - 19:42 | |
പി എ രാജ ഗണേശൻ | Sun, 05/09/2021 - 19:28 | |
കൊടുങ്കാറ്റ് | Sun, 05/09/2021 - 16:31 | Comments opened |
നിഴൽയുദ്ധം | Sun, 05/09/2021 - 16:30 | |
ആരംഭം | Sun, 05/09/2021 - 16:29 | |
സംരംഭം | Sun, 05/09/2021 - 16:28 | Comments opened |
ഇതിഹാസം | Sun, 05/09/2021 - 16:27 | പോസ്റ്റർ ചേർത്തു - കടപ്പാട് റോയ് വി ടി |
സാഹസം | Sun, 05/09/2021 - 16:26 | Comments opened |
ആട്ടക്കഥ | Sun, 05/09/2021 - 16:25 | വിവരങ്ങൾ ചേർത്തു. |
മനുഷ്യമൃഗം | Sun, 05/09/2021 - 16:24 | |
കാളിയമർദ്ദനം | Sun, 05/09/2021 - 16:22 | |
അംജത് | Sun, 05/09/2021 - 16:22 | |
കാബൂളിവാല | Sun, 05/09/2021 - 08:53 | |
പുന്നശ്ശേരി കാഞ്ചന | Sat, 04/09/2021 - 22:20 | |
ഫോർ പ്ലസ് ഫോർ | Sat, 04/09/2021 - 21:40 | |
കന്യാകുമാരി | Sat, 04/09/2021 - 21:35 | |
ഭൂമിക | Sat, 04/09/2021 - 21:06 | |
പുന്നാരം | Sat, 04/09/2021 - 21:05 | |
സർഗ്ഗവസന്തം | Sat, 04/09/2021 - 20:58 | |
അനന്തരം | Sat, 04/09/2021 - 20:55 | |
അനുഭവങ്ങൾ പാളിച്ചകൾ | Sat, 04/09/2021 - 20:54 | |
ഒതേനന്റെ മകൻ | Sat, 04/09/2021 - 20:53 | |
വാർദ്ധക്യപുരാണം | Sat, 04/09/2021 - 20:52 | |
നോവൽ | Sat, 04/09/2021 - 20:41 | Comments opened |
ജലോത്സവം | Sat, 04/09/2021 - 20:39 | നൃത്തസംവിധാനം തിരുത്തി |
കടവ് | Sat, 04/09/2021 - 20:05 | Comments opened |
മിനി എസ് കെ | Sat, 04/09/2021 - 18:05 | |
ഞാൻ സ്റ്റീവ് ലോപ്പസ് | Sat, 04/09/2021 - 18:00 | |
തൊണ്ടിമുതലും ദൃക്‌സാക്ഷിയും | Sat, 04/09/2021 - 17:58 | അഭിനേതാവിനെ ഉൾപ്പെടുത്തി |
അള്ള് രാമേന്ദ്രൻ | Sat, 04/09/2021 - 17:57 | |
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു | Sat, 04/09/2021 - 15:46 | Comments opened |
സൂര്യമാനസം | വെള്ളി, 03/09/2021 - 23:18 | |
അനുഗ്രഹ | വെള്ളി, 03/09/2021 - 23:04 | പ്രൊഫൈൽ ചിത്രം |
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ | വെള്ളി, 03/09/2021 - 21:50 | |
ലേലം | വെള്ളി, 03/09/2021 - 21:41 | |
കേൾക്കാത്ത ശബ്ദം | വെള്ളി, 03/09/2021 - 21:31 | Poster courtesy: Navjeevan |
പിടികിട്ടാപ്പുള്ളി (2021) | വെള്ളി, 03/09/2021 - 20:07 | |
ഫിറോസ് കരുനാഗപ്പള്ളി | വെള്ളി, 03/09/2021 - 20:04 | പ്രൊഫൈൽ ചിത്രം ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- …
- അടുത്തതു് ›
- അവസാനത്തേതു് »