അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ചങ്ങാതിക്കൂട്ടം | Sat, 21/08/2021 - 10:41 | |
ജെ പ്രേം ആനന്ദ് | വെള്ളി, 20/08/2021 - 16:55 | |
നിഷേധി | വെള്ളി, 20/08/2021 - 15:35 | |
അണ്ണൻ തമ്പി | വെള്ളി, 20/08/2021 - 13:02 | |
ഗോഡ് ഫോർ സെയിൽ | വെള്ളി, 20/08/2021 - 12:57 | added kalaranjini & kochupreman |
ടി സി ജോൺ | വെള്ളി, 20/08/2021 - 09:12 | |
പവിത്രൻ മക്കട | വെള്ളി, 20/08/2021 - 09:10 | |
ദിനേശ് വളപ്പിൽ | വെള്ളി, 20/08/2021 - 08:56 | |
ഇതാ ഒരു മനുഷ്യൻ | വ്യാഴം, 19/08/2021 - 18:47 | |
പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | ബുധൻ, 18/08/2021 - 21:04 | ചമയം - Updated |
വധു ഡോക്ടറാണ് | ബുധൻ, 18/08/2021 - 17:09 | |
എം ഒ ദേവസ്യ | ബുധൻ, 18/08/2021 - 09:49 | വിവരങ്ങളും ചിത്രവും |
വിവാഹം സ്വർഗ്ഗത്തിൽ | ബുധൻ, 18/08/2021 - 09:04 | |
അഭയം | ബുധൻ, 18/08/2021 - 09:02 | |
കല്പന ഹൗസ് | ബുധൻ, 18/08/2021 - 08:47 | |
അനു മാലിക് | ബുധൻ, 18/08/2021 - 08:41 | ചിത്രം |
കൃഷ്ണൻ | ചൊവ്വ, 17/08/2021 - 21:32 | |
കൃഷ്ണൻ | ചൊവ്വ, 17/08/2021 - 21:13 | |
ഇ മോസസ് | ചൊവ്വ, 17/08/2021 - 20:29 | |
കൃഷ്ണൻ | ചൊവ്വ, 17/08/2021 - 20:26 | |
സ്ത്രീ | ചൊവ്വ, 17/08/2021 - 19:41 | |
ശകുന്തള | ചൊവ്വ, 17/08/2021 - 19:33 | |
സീത | ചൊവ്വ, 17/08/2021 - 19:15 | |
ഒരു വടക്കൻ വീരഗാഥ | ചൊവ്വ, 17/08/2021 - 08:22 | |
ഓർമ്മയിൽ നീ മാത്രം | Mon, 16/08/2021 - 08:54 | |
മാളിക പണിയുന്നവർ | Mon, 16/08/2021 - 08:53 | |
മണിയൻപിള്ള രാജു | Mon, 16/08/2021 - 08:51 | |
ജയിക്കാനായ് ജനിച്ചവൻ | Mon, 16/08/2021 - 08:37 | |
കനൽക്കട്ടകൾ | Mon, 16/08/2021 - 00:13 | |
തീക്കളി | Sun, 15/08/2021 - 21:15 | |
ആരവം | Sun, 15/08/2021 - 21:10 | |
ഉറുമ്പുകൾ ഉറങ്ങാറില്ല | Sat, 14/08/2021 - 22:22 | |
ലിയ ബെന്നി | Sat, 14/08/2021 - 22:21 | |
ആട് 2 | Sat, 14/08/2021 - 22:13 | Comments opened |
ആട് | Sat, 14/08/2021 - 22:12 | |
ആട് | Sat, 14/08/2021 - 22:11 | |
ഛോട്ടാ മുംബൈ | Sat, 14/08/2021 - 18:25 | |
രചന മൗര്യ | Sat, 14/08/2021 - 18:25 | |
നിഴൽ | Sat, 14/08/2021 - 11:47 | |
ഛോട്ടാ മുംബൈ | Sat, 14/08/2021 - 11:40 | |
തുറുപ്പുഗുലാൻ | Sat, 14/08/2021 - 10:12 | വിവരങ്ങൾ ചേർത്തു. |
വിടരുന്ന മൊട്ടുകൾ | വെള്ളി, 13/08/2021 - 10:29 | |
ഭക്തകുചേല | വെള്ളി, 13/08/2021 - 10:23 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ബുധൻ, 11/08/2021 - 22:40 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ബുധൻ, 11/08/2021 - 22:30 | |
സിദ്ദിഖ് | ബുധൻ, 11/08/2021 - 22:25 | |
സിദ്ദിഖ് | ബുധൻ, 11/08/2021 - 22:23 | |
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | ബുധൻ, 11/08/2021 - 22:21 | |
ഭാഗ്യവാൻ | ബുധൻ, 11/08/2021 - 22:16 | |
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | ബുധൻ, 11/08/2021 - 22:15 | വിവരങ്ങൾ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- …
- അടുത്തതു് ›
- അവസാനത്തേതു് »