അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ബിഗ് ബി | Sun, 01/08/2021 - 15:30 | |
മായാവി | Sun, 01/08/2021 - 15:22 | |
3 കിങ്ങ്സ് | Sun, 01/08/2021 - 15:21 | ഡബ്ബിംഗ് വിവരം ചേർത്തു |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | Sun, 01/08/2021 - 13:46 | |
രമണമൂർത്തി | Sun, 01/08/2021 - 13:31 | |
രമണമൂർത്തി | Sun, 01/08/2021 - 13:26 | |
വിളിച്ചു വിളി കേട്ടു | Sun, 01/08/2021 - 12:23 | |
ഗോമതി | Sun, 01/08/2021 - 12:19 | |
മഹാലക്ഷ്മി | Sun, 01/08/2021 - 12:11 | |
മതിലുകൾ | Sun, 01/08/2021 - 12:00 | |
അച്ഛൻ പട്ടാളം | Sun, 01/08/2021 - 11:56 | |
അനഘ | Sun, 01/08/2021 - 11:54 | |
ഇതാ ഒരു സ്നേഹഗാഥ | Sun, 01/08/2021 - 11:48 | |
ഇതാ ഒരു സ്നേഹഗാഥ | Sun, 01/08/2021 - 11:43 | |
അമ്മേ ഭഗവതി | Sun, 01/08/2021 - 11:07 | |
സ്വയംവരം | Sun, 01/08/2021 - 11:04 | |
കഥാപുരുഷൻ | Sun, 01/08/2021 - 11:02 | |
അനിയൻ ബാവ ചേട്ടൻ ബാവ | Sun, 01/08/2021 - 10:59 | |
സോമശേഖരന്‍ നായര്‍ | Sun, 01/08/2021 - 10:55 | |
സോമശേഖരന്‍ നായര്‍ | Sun, 01/08/2021 - 09:03 | |
ഓമനിക്കാൻ ഓർമ്മവയ്ക്കാൻ | Sat, 31/07/2021 - 21:56 | |
ഓമനിക്കാൻ ഓർമ്മവയ്ക്കാൻ | Sat, 31/07/2021 - 21:53 | |
ആക്രോശം | Sat, 31/07/2021 - 20:59 | |
ഓർമിക്കാൻ ഓമനിക്കാൻ | Sat, 31/07/2021 - 20:52 | |
ഓർമിക്കാൻ ഓമനിക്കാൻ | Sat, 31/07/2021 - 20:50 | |
കടുവാ തോമ | Sat, 31/07/2021 - 20:45 | Comments opened |
ഒന്നാം മുഹൂര്‍ത്തം | Sat, 31/07/2021 - 20:44 | Comments opened |
മൊട്ട് | Sat, 31/07/2021 - 20:37 | Comments opened |
മനോജ് കുമാർ | Sat, 31/07/2021 - 20:36 | |
മനോജ് കുമാർ | Sat, 31/07/2021 - 20:32 | |
സുധീഷ് ഗോപാലകൃഷ്ണൻ | Sat, 31/07/2021 - 15:43 | |
പടയണി | Sat, 31/07/2021 - 15:40 | |
ശില | Sat, 31/07/2021 - 15:38 | |
ആരുണ്ടിവിടെ ചോദിക്കാൻ | Sat, 31/07/2021 - 15:37 | |
മർമ്മരം | Sat, 31/07/2021 - 15:35 | |
ഡാലിയാപ്പൂക്കൾ | Sat, 31/07/2021 - 15:32 | |
കിഴക്കുണരും പക്ഷി | Sat, 31/07/2021 - 15:30 | |
പ്രേംനസീറിനെ കാണ്മാനില്ല | Sat, 31/07/2021 - 15:29 | |
ചിലന്തിവല | Sat, 31/07/2021 - 15:26 | |
സുധീഷ് ഗോപാലകൃഷ്ണൻ | Sat, 31/07/2021 - 15:25 | |
കളിപ്പാട്ടം | Sat, 31/07/2021 - 15:22 | |
വിചിത്ര | Sat, 31/07/2021 - 14:59 | |
കളിപ്പാട്ടം | Sat, 31/07/2021 - 13:02 | |
ഇലവങ്കോട് ദേശം | Sat, 31/07/2021 - 10:15 | |
കന്യാകുമാരിയിൽ ഒരു കവിത | Sat, 31/07/2021 - 09:54 | |
കിഴക്കുണരും പക്ഷി | Sat, 31/07/2021 - 09:50 | |
ജ്യോതി | Sat, 31/07/2021 - 09:47 | |
ഏയ് ഓട്ടോ | Sat, 31/07/2021 - 09:30 | |
സർവകലാശാല | Sat, 31/07/2021 - 08:36 | |
സുധീഷ് | Sat, 31/07/2021 - 08:29 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- …
- അടുത്തതു് ›
- അവസാനത്തേതു് »