അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ചിലന്തിവല | Sat, 31/07/2021 - 08:27 | |
പ്രേംനസീറിനെ കാണ്മാനില്ല | Sat, 31/07/2021 - 08:25 | |
രാജാത്തി | വെള്ളി, 30/07/2021 - 22:59 | |
ചാർളി ചാപ്ലിൻ | വെള്ളി, 30/07/2021 - 22:24 | |
ഫോർ ഫസ്റ്റ് നൈറ്റ്സ് | വെള്ളി, 30/07/2021 - 20:46 | |
ആയിരം ചിറകുള്ള മോഹം | വെള്ളി, 30/07/2021 - 20:44 | |
ആചാര്യൻ | വെള്ളി, 30/07/2021 - 19:09 | |
പി സി 369 | വെള്ളി, 30/07/2021 - 18:35 | |
ഇന്ദിര | വെള്ളി, 30/07/2021 - 18:35 | |
ഔട്ട്സൈഡർ | വെള്ളി, 30/07/2021 - 15:27 | |
റെഡ് റെയ്ൻ | വെള്ളി, 30/07/2021 - 12:55 | റൂബി ജുവൽ [nid:57077] |
നമുക്ക് പാർക്കാൻ | വെള്ളി, 30/07/2021 - 12:43 | Comments opened |
മുൻഷി വേണു | വെള്ളി, 30/07/2021 - 12:27 | |
മണിച്ചെപ്പു തുറന്നപ്പോൾ | ബുധൻ, 28/07/2021 - 15:13 | |
മീനു | ബുധൻ, 28/07/2021 - 15:11 | |
മീനു | ബുധൻ, 28/07/2021 - 15:09 | |
ഗൃഹപ്രവേശം | ബുധൻ, 28/07/2021 - 14:25 | |
വൃന്ദ | ബുധൻ, 28/07/2021 - 14:23 | |
ദീപ്തി | ചൊവ്വ, 27/07/2021 - 22:57 | |
തലസ്ഥാനം | ചൊവ്വ, 27/07/2021 - 22:47 | |
ദീപ്തി | ചൊവ്വ, 27/07/2021 - 22:45 | |
വിജയലക്ഷ്മി | ചൊവ്വ, 27/07/2021 - 22:30 | |
ദേവദൂതൻ | ചൊവ്വ, 27/07/2021 - 22:26 | |
ദേവദൂതൻ | ചൊവ്വ, 27/07/2021 - 22:19 | |
സാന്ദ്ര | ചൊവ്വ, 27/07/2021 - 22:18 | |
സ്ട്രീറ്റ് | ചൊവ്വ, 27/07/2021 - 15:06 | |
തൂവൽക്കൊട്ടാരം | ചൊവ്വ, 27/07/2021 - 14:58 | |
നാലാം കെട്ടിലെ നല്ല തമ്പിമാർ | ചൊവ്വ, 27/07/2021 - 14:55 | |
മന്ത്രിക്കൊച്ചമ്മ | ചൊവ്വ, 27/07/2021 - 14:54 | |
സ്ഫടികം | ചൊവ്വ, 27/07/2021 - 13:17 | അസോസിയേറ്റ് ക്യാമറ തിരുത്തി |
ആര്യ | ചൊവ്വ, 27/07/2021 - 13:15 | |
നേരം | ചൊവ്വ, 27/07/2021 - 08:28 | |
മുൻഷികാന്ത് | ചൊവ്വ, 27/07/2021 - 08:28 | |
ദി ഗാങ് | Mon, 26/07/2021 - 23:48 | |
വി എ റഹ്മാൻ | Mon, 26/07/2021 - 23:47 | |
ബാലേട്ടൻ | Mon, 26/07/2021 - 23:46 | |
ഇവൾ ദ്രൗപദി | Mon, 26/07/2021 - 23:44 | |
റാപ്പിഡ് ആക്ഷൻ ഫോഴ്സ് | Mon, 26/07/2021 - 23:43 | |
വി എ റഹ്മാൻ | Mon, 26/07/2021 - 23:38 | |
റോക്കി | Mon, 26/07/2021 - 21:09 | |
ദ്രാവിഡം | Mon, 26/07/2021 - 20:20 | |
മിസ്സ് പമീല | Mon, 26/07/2021 - 20:19 | |
ക്രൂരൻ | Mon, 26/07/2021 - 20:18 | |
സ്ത്രീയ്ക്കു വേണ്ടി സ്ത്രീ | Mon, 26/07/2021 - 18:55 | Comments opened |
ജെന്റിൽമാൻ സെക്യൂരിറ്റി | Mon, 26/07/2021 - 18:52 | Comments opened |
ചിന്നി ജയന്ത് | Mon, 26/07/2021 - 18:52 | |
ദി ഗാങ് | Mon, 26/07/2021 - 18:37 | |
റോക്കി | Mon, 26/07/2021 - 18:15 | |
സോജ ജോളി | Mon, 26/07/2021 - 16:27 | |
ഷക്കീല | Mon, 26/07/2021 - 16:26 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- …
- അടുത്തതു് ›
- അവസാനത്തേതു് »