അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
അങ്കിൾ ബൺ | വ്യാഴം, 22/07/2021 - 00:01 | |
അങ്കിൾ ബൺ | ബുധൻ, 21/07/2021 - 23:59 | |
കടലോരക്കാറ്റ് | ബുധൻ, 21/07/2021 - 23:50 | |
സർഗ്ഗവസന്തം | ബുധൻ, 21/07/2021 - 23:29 | |
കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ബുധൻ, 21/07/2021 - 22:15 | |
ഭൂതക്കണ്ണാടി | ബുധൻ, 21/07/2021 - 22:02 | |
ഗോവിന്ദ് മേനോൻ | ബുധൻ, 21/07/2021 - 19:50 | |
ഗോവിന്ദ് മേനോൻ | ബുധൻ, 21/07/2021 - 19:41 | |
നിർണ്ണയം | ബുധൻ, 21/07/2021 - 18:06 | |
തച്ചോളി വർഗ്ഗീസ് ചേകവർ | ബുധൻ, 21/07/2021 - 18:00 | |
പക്ഷേ | ചൊവ്വ, 20/07/2021 - 22:23 | |
മിനി നായർ | ചൊവ്വ, 20/07/2021 - 22:21 | |
പൗർണമി | ചൊവ്വ, 20/07/2021 - 22:07 | |
സന്മനസ്സുള്ളവര്‍ക്ക് സമാധാനം | ചൊവ്വ, 20/07/2021 - 21:59 | |
അനുപല്ലവി | ചൊവ്വ, 20/07/2021 - 21:16 | |
കൃപ ജോസഫ് | ചൊവ്വ, 20/07/2021 - 16:13 | |
വുൾഫ് | ചൊവ്വ, 20/07/2021 - 15:44 | |
അപ്സരസ്സ് | ചൊവ്വ, 20/07/2021 - 13:06 | |
കൊലകൊമ്പൻ | ചൊവ്വ, 20/07/2021 - 13:04 | Comments opened |
ആഴിയ്ക്കൊരു മുത്ത് | ചൊവ്വ, 20/07/2021 - 13:02 | |
സൈറ ബാനു | ചൊവ്വ, 20/07/2021 - 12:58 | |
പോത്തൻ വാവ | ചൊവ്വ, 20/07/2021 - 11:37 | |
കാഴ്ച | ചൊവ്വ, 20/07/2021 - 11:19 | |
റോസ് ഗിറ്റാറിനാൽ | ചൊവ്വ, 20/07/2021 - 11:17 | |
ലൗ ഇൻ സിംഗപ്പോർ (2009) | ചൊവ്വ, 20/07/2021 - 01:39 | |
ചന്തു കുമാർ | ചൊവ്വ, 20/07/2021 - 01:27 | |
ലൗ ഇൻ സിംഗപ്പോർ (2009) | ചൊവ്വ, 20/07/2021 - 01:15 | |
ചന്തു കുമാർ | ചൊവ്വ, 20/07/2021 - 01:12 | |
പ്രോസിക്യൂഷൻ | Mon, 19/07/2021 - 23:24 | |
ഒരു പ്രത്യേക അറിയിപ്പ് | Mon, 19/07/2021 - 23:21 | |
ഡെയ്സി | Mon, 19/07/2021 - 23:19 | |
നാട്ടുരാജാവ് | Mon, 19/07/2021 - 21:41 | |
നാട്ടുരാജാവ് | Mon, 19/07/2021 - 21:32 | |
ഓർക്കാപ്പുറത്ത് | Mon, 19/07/2021 - 20:32 | ഡബ്ബിംഗ് ചേർത്തു |
നിഷ | Mon, 19/07/2021 - 17:24 | |
നഗരത്തിൽ സംസാരവിഷയം | Mon, 19/07/2021 - 17:22 | |
നിഷ നൂർ | Mon, 19/07/2021 - 17:21 | |
പ്രോസിക്യൂഷൻ | Mon, 19/07/2021 - 17:15 | |
കന്നിനിലാവ് | Mon, 19/07/2021 - 17:14 | |
അന്നു ഗുഡ് ഫ്രൈഡേ | Mon, 19/07/2021 - 17:13 | |
ഈഗിൾ | Mon, 19/07/2021 - 17:08 | |
റെയ്ഡ് | Mon, 19/07/2021 - 17:06 | |
ആദ്യമായ് | Mon, 19/07/2021 - 17:04 | |
വശ്യം | Mon, 19/07/2021 - 17:03 | |
ജഡ്ജ്മെന്റ് | Mon, 19/07/2021 - 17:02 | |
ചുവപ്പുനാട | Mon, 19/07/2021 - 16:42 | |
നിദ്രയിൽ ഒരു രാത്രി | Mon, 19/07/2021 - 16:36 | |
നിഷ | Mon, 19/07/2021 - 16:28 | |
കാസർകോട് കാദർഭായ് | Mon, 19/07/2021 - 16:02 | Poster courtesy: Sarvakalasala |
മിമിക്സ് പരേഡ് | Mon, 19/07/2021 - 15:55 |