അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാന്നാർ രാജൻ | ബുധൻ, 07/07/2021 - 22:49 | |
പാളയം | ബുധൻ, 07/07/2021 - 22:46 | |
കഥാനായകൻ | ബുധൻ, 07/07/2021 - 19:32 | അഭിനേതാവ് തിരുത്തി |
അജന്ത | ബുധൻ, 07/07/2021 - 18:59 | |
ശോഭ്‌രാജ് | ബുധൻ, 07/07/2021 - 18:58 | Comments opened |
ഇത് ഒരു തുടക്കം മാത്രം | ബുധൻ, 07/07/2021 - 18:56 | |
അർദ്ധരാത്രി | ബുധൻ, 07/07/2021 - 18:54 | |
പടയണി | ബുധൻ, 07/07/2021 - 18:50 | |
സീൻ നമ്പർ 7 | ബുധൻ, 07/07/2021 - 18:48 | Comments opened |
നിഷേധി | ബുധൻ, 07/07/2021 - 18:47 | |
ഗൃഹലക്ഷ്മി | ബുധൻ, 07/07/2021 - 18:44 | |
ഗോപാലകൃഷ്ണൻ | ബുധൻ, 07/07/2021 - 18:42 | |
തീക്കളി | ബുധൻ, 07/07/2021 - 18:40 | |
ഗോപാലകൃഷ്ണൻ | ബുധൻ, 07/07/2021 - 18:39 | |
കൃഷ്ണപ്പരുന്ത് | ബുധൻ, 07/07/2021 - 17:22 | |
ഒ രാമദാസ് | ബുധൻ, 07/07/2021 - 17:03 | |
ഒ രാമദാസ് | ബുധൻ, 07/07/2021 - 16:45 | |
ബന്ധുക്കൾ ശത്രുക്കൾ | ബുധൻ, 07/07/2021 - 14:56 | |
പട്ടണപ്രവേശം | ബുധൻ, 07/07/2021 - 12:40 | |
ലൈറ്റ് ഹൗസ് | ബുധൻ, 07/07/2021 - 12:26 | |
വിനയപൂർവ്വം വിദ്യാധരൻ | ബുധൻ, 07/07/2021 - 08:51 | |
പഞ്ചാര പ്രൊഫസ്സർ | ചൊവ്വ, 06/07/2021 - 17:39 | |
വൃദ്ധന്മാരെ സൂക്ഷിക്കുക | ചൊവ്വ, 06/07/2021 - 12:38 | |
ജനാധിപത്യം | ചൊവ്വ, 06/07/2021 - 12:23 | Comments opened |
എം സുനിൽകുമാർ | ചൊവ്വ, 06/07/2021 - 12:20 | |
ജോസഫ് ജെ വയലാട്ട് | Mon, 05/07/2021 - 22:16 | |
ചരിത്രം | Mon, 05/07/2021 - 13:22 | കലാസംവിധാനം തിരുത്തി |
ശ്രീകൃഷ്ണപ്പരുന്ത് | Mon, 05/07/2021 - 09:16 | Comments opened |
ചാക്യാർ രാജൻ | Sun, 04/07/2021 - 20:11 | |
പാളയം | Sun, 04/07/2021 - 17:20 | വിവരങ്ങൾ ചേർത്തു. |
ബാബു ആന്റണി | Sun, 04/07/2021 - 12:58 | |
കേരളവർമ്മ പഴശ്ശിരാജാ | Sun, 04/07/2021 - 08:52 | |
ബാബു ആന്റണി | Sun, 04/07/2021 - 00:39 | |
ഹാരി കീ | Sat, 03/07/2021 - 21:45 | |
യമ ഗിൽഗിമേഷ് | Sat, 03/07/2021 - 13:09 | |
ദളപതി ദിനേശ് | വെള്ളി, 02/07/2021 - 17:24 | |
ബട്ടർഫ്ലൈസ് | വെള്ളി, 02/07/2021 - 08:18 | |
സൈന്യം | വെള്ളി, 02/07/2021 - 08:17 | |
നരൻ | വെള്ളി, 02/07/2021 - 08:01 | |
കൗരവർ | വെള്ളി, 02/07/2021 - 07:58 | വിവരങ്ങൾ ചേർത്തു. |
നാറാണത്തു തമ്പുരാൻ | വ്യാഴം, 01/07/2021 - 23:28 | |
നാറാണത്തു തമ്പുരാൻ | വ്യാഴം, 01/07/2021 - 00:26 | |
ശൃംഗാരവേലൻ | ബുധൻ, 30/06/2021 - 23:56 | |
ശൃംഗാരവേലൻ | ബുധൻ, 30/06/2021 - 23:55 | |
ശൃംഗാരവേലൻ | ബുധൻ, 30/06/2021 - 23:53 | Comments opened |
മാള അരവിന്ദൻ | ബുധൻ, 30/06/2021 - 23:30 | |
മധുവിധു | ബുധൻ, 30/06/2021 - 23:26 | |
ദേബശ്രി റോയ് | Sun, 27/06/2021 - 14:30 | |
പാലാട്ട് കുഞ്ഞിക്കണ്ണൻ | Sat, 26/06/2021 - 16:53 | 99721 |
നിർമ്മാല്യം | Sat, 26/06/2021 - 16:35 |