അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കെ പി എ സി ശാന്ത | Sat, 07/08/2021 - 22:39 | |
ബെൻസി ജോർജ്ജ് | Sat, 07/08/2021 - 19:20 | |
കെടാമംഗലം അലി | Sat, 07/08/2021 - 18:55 | |
കെടാമംഗലം അലി | Sat, 07/08/2021 - 18:49 | |
തോപ്പിൽ കൃഷ്ണപിള്ള | Sat, 07/08/2021 - 18:12 | |
സലിം രാജ് | Sat, 07/08/2021 - 15:45 | |
ഹാർട്ട് ബീറ്റ്സ് | Sat, 07/08/2021 - 15:10 | |
തോപ്പിൽ ഭാസി | Sat, 07/08/2021 - 11:50 | |
ബിൻസി ജോർജ്ജ് | Sat, 07/08/2021 - 08:47 | |
വാരഫലം | Sat, 07/08/2021 - 08:18 | ഗാനലേഖനം തിരുത്തി |
ഹാർട്ട് ബീറ്റ്സ് | വ്യാഴം, 05/08/2021 - 21:13 | Comments opened |
സൂര്യ കിരണ്‍ | വ്യാഴം, 05/08/2021 - 21:12 | |
ഡി ഫിലിപ്പ് | വ്യാഴം, 05/08/2021 - 13:53 | |
ജാക്ക്പോട്ട് | ബുധൻ, 04/08/2021 - 22:20 | |
കോട്ടയം കുഞ്ഞച്ചൻ | ബുധൻ, 04/08/2021 - 21:28 | |
കോട്ടയം കുഞ്ഞച്ചൻ | ബുധൻ, 04/08/2021 - 21:27 | |
മൈ സാന്റ | ബുധൻ, 04/08/2021 - 18:01 | |
ഉറിയടി | ബുധൻ, 04/08/2021 - 14:41 | |
രാജ് കിരൺ തോമസ് | ബുധൻ, 04/08/2021 - 14:41 | |
ബെസ്റ്റ് ഓഫ് ലക്ക് | ബുധൻ, 04/08/2021 - 14:21 | |
ജിലേബി | ബുധൻ, 04/08/2021 - 14:20 | Comments opened |
ശശാങ്കൻ മയ്യനാട് | ബുധൻ, 04/08/2021 - 14:15 | |
മണി രത്നം | ബുധൻ, 04/08/2021 - 14:10 | |
മൈ സാന്റ | ബുധൻ, 04/08/2021 - 14:05 | Comments opened |
ശശാങ്കൻ | ബുധൻ, 04/08/2021 - 14:04 | |
മണി രത്നം | ബുധൻ, 04/08/2021 - 14:03 | Comments opened |
പച്ചക്കുതിര | ബുധൻ, 04/08/2021 - 14:00 | |
ഉദയപുരം സുൽത്താൻ | ബുധൻ, 04/08/2021 - 13:58 | |
ഉദയപുരം സുൽത്താൻ | ബുധൻ, 04/08/2021 - 13:48 | |
ഉദയപുരം സുൽത്താൻ | ബുധൻ, 04/08/2021 - 13:45 | |
രൂപ ഗാംഗുലി | ചൊവ്വ, 03/08/2021 - 12:59 | |
രുദ്രാക്ഷം | ചൊവ്വ, 03/08/2021 - 00:53 | |
ആർ എൻ സുദർശൻ | ചൊവ്വ, 03/08/2021 - 00:52 | |
ആർ എൻ സുദർശൻ | ചൊവ്വ, 03/08/2021 - 00:51 | |
ഇതാ ഒരു മനുഷ്യൻ | Sun, 01/08/2021 - 20:56 | |
ഈശ്വരമൂർത്തി ഇൻ | Sun, 01/08/2021 - 20:54 | |
ആനപ്പാച്ചൻ | Sun, 01/08/2021 - 20:53 | |
അച്ചാരം അമ്മിണി ഓശാരം ഓമന | Sun, 01/08/2021 - 20:51 | |
കൈനകരി തങ്കരാജ് | Sun, 01/08/2021 - 20:48 | |
സൂത്രധാരൻ | Sun, 01/08/2021 - 15:39 | |
വെറുതെ ഒരു ഭാര്യ | Sun, 01/08/2021 - 15:33 | |
ജഗപൊഗ | Sun, 01/08/2021 - 15:30 | |
ബിഗ് ബി | Sun, 01/08/2021 - 15:30 | |
മായാവി | Sun, 01/08/2021 - 15:22 | |
3 കിങ്ങ്സ് | Sun, 01/08/2021 - 15:21 | ഡബ്ബിംഗ് വിവരം ചേർത്തു |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | Sun, 01/08/2021 - 13:46 | |
രമണമൂർത്തി | Sun, 01/08/2021 - 13:31 | |
രമണമൂർത്തി | Sun, 01/08/2021 - 13:26 | |
വിളിച്ചു വിളി കേട്ടു | Sun, 01/08/2021 - 12:23 | |
ഗോമതി | Sun, 01/08/2021 - 12:19 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- …
- അടുത്തതു് ›
- അവസാനത്തേതു് »