അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ലാൽ വയലാർ | ബുധൻ, 11/08/2021 - 22:13 | |
കുരുതി | ബുധൻ, 11/08/2021 - 15:22 | പ്രൊഡക്ഷൻ ഡിസൈനർ തിരുത്തി |
നവ്യ ഡേവി | ബുധൻ, 11/08/2021 - 15:22 | |
ഇലയും മുള്ളും | ചൊവ്വ, 10/08/2021 - 21:44 | |
വിനീത് കുമാർ | ചൊവ്വ, 10/08/2021 - 21:43 | |
വിനീത് കുമാർ | ചൊവ്വ, 10/08/2021 - 21:39 | |
ഇൻസ്പെക്ടർ ബൽറാം | ചൊവ്വ, 10/08/2021 - 21:20 | |
ശത്രു | ചൊവ്വ, 10/08/2021 - 19:46 | |
അക്ഷരങ്ങൾ | ചൊവ്വ, 10/08/2021 - 19:45 | |
മാസ്റ്റർ ബിജു | ചൊവ്വ, 10/08/2021 - 19:42 | ചിത്രം |
വിദ്യാരംഭം | ചൊവ്വ, 10/08/2021 - 00:57 | |
കെ പി എ സി പ്രേമചന്ദ്രൻ | Mon, 09/08/2021 - 21:18 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
കെ പി എ സി പ്രേമചന്ദ്രൻ | Mon, 09/08/2021 - 21:16 | |
പരിണയം | Mon, 09/08/2021 - 18:19 | |
പരിണയം | Mon, 09/08/2021 - 18:13 | |
ഒരേ തൂവൽപ്പക്ഷികൾ | Mon, 09/08/2021 - 18:02 | Comments opened |
എന്റെ വീട് അപ്പൂന്റേം | Mon, 09/08/2021 - 17:52 | |
മായാവി | Mon, 09/08/2021 - 17:44 | |
അറിയാതെ | Mon, 09/08/2021 - 17:40 | |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | Mon, 09/08/2021 - 14:38 | |
നീലക്കുയിൽ | Sun, 08/08/2021 - 23:33 | |
അനുരാഗക്കോടതി | Sun, 08/08/2021 - 23:15 | Comments opened |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | Sun, 08/08/2021 - 23:14 | |
ഷെവലിയർ മിഖായേൽ | Sun, 08/08/2021 - 23:13 | |
പഞ്ചവടിപ്പാലം | Sun, 08/08/2021 - 23:12 | Comments opened |
പുഴയൊഴുകും വഴി | Sun, 08/08/2021 - 23:11 | |
ഓ ഫാബി | Sun, 08/08/2021 - 23:09 | |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | Sun, 08/08/2021 - 23:07 | Comments opened |
പൂച്ചസന്യാസി | Sun, 08/08/2021 - 23:06 | മാഫിയ ശശി ചേർത്തു. |
തീരാത്ത ബന്ധങ്ങൾ | Sun, 08/08/2021 - 23:05 | |
കാവടിയാട്ടം | Sun, 08/08/2021 - 23:04 | |
വരന്മാരെ ആവശ്യമുണ്ട് | Sun, 08/08/2021 - 23:02 | Comments opened |
ബോയിംഗ് ബോയിംഗ് | Sun, 08/08/2021 - 22:59 | |
ബോയിംഗ് ബോയിംഗ് | Sun, 08/08/2021 - 22:57 | |
ആനവാൽ മോതിരം | Sun, 08/08/2021 - 22:56 | |
കെ ജെ തോമസ് | Sun, 08/08/2021 - 22:56 | |
അമ്മയ്ക്കൊരുമ്മ | Sun, 08/08/2021 - 21:39 | |
മാറ്റുവിൻ ചട്ടങ്ങളെ | Sun, 08/08/2021 - 21:38 | |
രാമൻകുട്ടി | Sun, 08/08/2021 - 12:26 | ചിത്രം |
രാമൻകുട്ടി | Sun, 08/08/2021 - 12:21 | |
ബാലരാമൻ | Sun, 08/08/2021 - 11:54 | പ്രൊഫൈൽ ചിത്രം |
കാത്തിരുന്നേ കാമുകിപ്പൂവേ - D | Sun, 08/08/2021 - 10:49 | |
കാത്തിരുന്നേ കാമുകിപ്പൂവേ - M | Sun, 08/08/2021 - 10:48 | |
പുലരിയുടെ പല്ലക്ക് | Sun, 08/08/2021 - 10:45 | |
മക്കൾ മാഹാത്മ്യം | Sun, 08/08/2021 - 10:43 | |
സാജ് പോൾ | Sun, 08/08/2021 - 10:43 | |
വർണ്ണ വസന്തങ്ങൾ | Sun, 08/08/2021 - 08:33 | Comments opened |
തോപ്പിൽ കൃഷ്ണപിള്ള | Sat, 07/08/2021 - 22:53 | ഫോട്ടോയും വിവരങ്ങളും ചേർത്തു |
കെ പി എ സി രാജമ്മ | Sat, 07/08/2021 - 22:46 | ഫോട്ടോ ചേർത്തു |
എന്റെ നീലാകാശം | Sat, 07/08/2021 - 22:40 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- …
- അടുത്തതു് ›
- അവസാനത്തേതു് »