ഇൻസ്പെക്ടർ ബൽറാം

Released
Inspector Balram
കഥാസന്ദർഭം: 

സ്വർണ്ണക്കട കൊള്ളയടിക്കാനായി ആസൂത്രണം ചെയ്ത കലാപത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസർക്ക് നേരിടേണ്ടി വരുന്നത് ഒരു അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തെയും അവരുടെ കൂട്ടാളികളായ  പോലീസിലെ ഉന്നതരെയുമാണ്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 26 April, 1991