കിരൺ കുമാർ

Kiran Kumar (Bollywood actor)
ഹിന്ദി നടൻ
ദീപക് ധർ

പ്രശസ്ത ബോളിവുഡ് നടൻ. അറുപതുകളുടെ തുടക്കത്തിൽ ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഹിന്ദി കൂടാതെ നിരവധി ബോജ്പുരി, ഗുജറാത്തി സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിലും സജീവമായ കിരൺ, ഇൻസ്‌പെക്ടർ ബൽറാം എന്ന ചിത്രത്തിലൂടെ ആണ് മലയാളത്തിൽ എത്തിയത്.