എന്റെ നീലാകാശം

Released
Ente Neelakasham
കഥാസന്ദർഭം: 

പാരമ്പര്യമായി ഭ്രാന്തുണ്ടെന്ന് വിശ്വസിച്ചു പോരുന്ന തറവാട്ടിലെ നായികയും അവളുടെ സഹോദരനും.  ആ നാട്ടിലേക്ക് ബ്ലോക്ക് ഓഫീസറായി സ്ഥാനമേറ്റു വരുന്ന നായകൻ.  നായകനും നായികയും തമ്മിൽ അടുക്കുന്നു.  നായികയുടെ സഹോദരനും ഒരു കാമുകിയുണ്ട്.  ഇവർ തമ്മിലുള്ള വിവാഹം നിശ്ചയിക്കപ്പെടുന്ന വേളയിൽ നായികയുടെ സഹോദരന്റെ മാനസീക നില അപ്രതീക്ഷിതമായി തെറ്റുന്നു.  അവന്റെ ഭ്രാന്ത് ഭേദമാവുമോ?  ഭ്രാന്ത് ശാപമാണെന്ന് വിശ്വസിക്കുന്ന ആ തറവാടിന് ശാപവിമോചനം ലഭിക്കുമോ?  നായകനും നായികയും തമ്മിൽ ഒന്നിക്കുമോ?

 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 26 January, 1979