ഖാൻ
Khan
കെ പി ഏ സി യിലെ സ്ഥിരം നടൻ ആയിരുന്നു ഖാൻ. രാരിച്ചൻ എന്ന പൌരൻ തുടങ്ങിയ ആദ്യകാലമലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോ തന്ന് സഹായിച്ചത് : മഹേഷ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
രാരിച്ചൻ എന്ന പൗരൻ | കറിയാച്ചൻ | പി ഭാസ്ക്കരൻ | 1956 |
മിന്നാമിനുങ്ങ് | കമ്പൗണ്ടർ | രാമു കാര്യാട്ട് | 1957 |
കായംകുളം കൊച്ചുണ്ണി (1966) | പി എ തോമസ് | 1966 | |
തുലാഭാരം | ഗുമസ്തൻ കൊച്ചുപിള്ള | എ വിൻസന്റ് | 1968 |
കൂട്ടുകുടുംബം | ഗോവിന്ദന് നായർ | കെ എസ് സേതുമാധവൻ | 1969 |
പേൾ വ്യൂ | കലാസമിതി അംഗം | എം കുഞ്ചാക്കോ | 1970 |
ഒരു സുന്ദരിയുടെ കഥ | തോപ്പിൽ ഭാസി | 1972 | |
ഏണിപ്പടികൾ | തോപ്പിൽ ഭാസി | 1973 | |
രാജാങ്കണം | ജേസി | 1976 | |
വീട് ഒരു സ്വർഗ്ഗം | ജേസി | 1977 | |
ദ്വീപ് | രാമു കാര്യാട്ട് | 1977 | |
മനോരഥം | പി ഗോപികുമാർ | 1978 | |
എന്റെ നീലാകാശം | തോപ്പിൽ ഭാസി | 1979 |
Submitted 12 years 6 months ago by kunjans1.