മിന്നാമിനുങ്ങ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 24 May, 1957
Actors & Characters
Cast:
Actors | Character |
---|---|
അമ്മിണി | |
ഡോ സദാനന്ദൻ | |
അമ്മിണിയുടെ അമ്മ | |
സുമ | |
ബാബു | |
താണ്ടമ്മ | |
ശങ്കുമ്മാൻ | |
പരിപാടി വാസു | |
മാധവി | |
പഴയ ഡോക്ടർ | |
കേശവൻ കുട്ടി | |
കമ്പൗണ്ടർ | |
മാത്തച്ചൻ | |
കുഞ്ചു | |
പട്ടാളക്കാരൻ | |
ഡോക്ടറുടെ അമ്മ | |
പോസ്റ്റ്മാൻ | |
പാഞ്ചപ്പൻ |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ബാബുരാാജ് ആദ്യമായി സംഗീതം നൽകിയ സിനിമ. കോഴിക്കോട് പരിചയമുള്ളവരെക്കൊണ്ടാാണു പാടിച്ചത്. “എത്രനാളെത്രനാളീവസന്തം” ശ്രദ്ധിക്കപ്പെട്ടു. പി. എ. ബക്കർ സംവിധാന സഹായി ആയി രാമു കാാര്യാട്ടിനു. സ്ഥിരം താരങ്ങളെ ഒഴിവാക്കി നാടകക്കാരെ ആണ് അഭിനയിപ്പിച്ചത്.
കഥാസംഗ്രഹം:
ഡോക്റ്റർ സദാനന്ദന്റെ ഭാര്യ മരിച്ചിട്ടും മക്കളായ സുമയേയും ബാബുവിനേയും ഓർത്ത് രണ്ടാമതൊരു കല്യാണം കഴിച്ചില്ല അദ്ദേഹം. വീട്ടിൽ സഹായത്തിനെത്തിയ അമ്മിണിയെ ഒരു കുടുംബാംഗം പോലെ കരുതി. സുമയ്ക്കും ബാബുവിനും അമ്മിണിയോട് മാതൃതുല്യമായ സ്നേഹവും ജനിച്ചു. നാട്ടുകാരുടെ അപവാദഭാരത്താൽ അമ്മിണി വീടു വിട്ടുപോയി. ബാബു ദീനം പിടിച്ച് കിടപ്പായി. അമ്മിണിയില്ലാതെ കുട്ടികൾ വലരെ വിഷമിച്ചു. ബാബുവിനെ കാണാൻ അമ്മിണി ഓടിയെത്തി. പ്രേമം തിരിച്ചറിഞ്ഞ സദാനന്ദൻ അമ്മിണിയെ വിവാഹം കഴിച്ചു.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: