മീന സുലോചന
Meena Sulochana
തിക്കുറിശ്ശി സുകുമാരൻനായരുടെ മൂന്നാമത്തെ പത്നിയും ഛായാഗ്രഹകൻ വിപിൻ മോഹന്റെ സഹോദരിയുമാണ് മീന സുലോചന
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നവലോകം | സരസ്വതി | പി വി കൃഷ്ണയ്യർ | 1951 |
ശരിയോ തെറ്റോ | തങ്കം | തിക്കുറിശ്ശി സുകുമാരൻ നായർ | 1953 |
സ്വപ്നങ്ങൾ | പി സുബ്രഹ്മണ്യം | 1970 |
ആലപിച്ച ഗാനങ്ങൾ
Submitted 7 years 9 months ago by aku.
Edit History of മീന സുലോചന
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:30 | admin | Comments opened |
16 Apr 2017 - 12:56 | shyamapradeep | |
11 Sep 2015 - 19:08 | Neeli | |
11 Sep 2015 - 17:31 | aku |