തൂമുല്ല സെന്റു പോലെ

 

തൂമുല്ല സെന്റു പോലെ 
ഗുണമേകാനവനിമേലെ
ഇനിമേലില്ലില്ല വരു വാങ്ങാന്‍ തൂമുല്ല
സുരഭില മലരിന്‍ മണമേന്തി 
മാരുതവീചിയില്‍ വരും നീന്തി
സെന്റിലോ രാജാ 
ഇതു രാജാരാജ തൂമുല്ല
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ

കടയില്‍ കിട്ടുകില്ല ഹലോ
കമ്പനിയിലും ഹലോ
സ്റ്റാക്കു വേറില്ല ഹലോ
അഞ്ചണക്കാശേകി നല്‍പ്പുഞ്ചിരിപ്പൂതൂകി
അഞ്ചാതെ വാങ്ങിപ്പൂശി നോക്കു ഹലോ
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ

മണമിതു മാറാ നെടുനീളെ
മണമിതു മാറാ ഹലോ
ട്രേഡ് മാര്‍ക്കില്ല ഹലോ
ഗാറന്റിയില്ല ഹലോ
കടയില്‍ കിട്ടുകില്ല ഹലോ
കമ്പനിയിലും ഹലോ
സ്റ്റാക്കു വേറില്ല ഹലോ
കടയില്‍ കിട്ടുകില്ല ഹലോ
കമ്പനിയിലും ഹലോ
സ്റ്റാക്കു വേറില്ല ഹലോ
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoomulla scentu pole

Additional Info

Year: 
1953

അനുബന്ധവർത്തമാനം