പോകാം പോകാം

Year: 
1953
POkaam pokaam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പോകാം പോകാം ജീവിതപ്പോരാടി -
പ്പാടിത്തോഴരേ...   ആടിപ്പാടിത്തോഴരേ (2)
വേലക്കാരാംനാം അനാഥകൂലിക്കാരാംനാം (2)
(പോകാം...  )

കല്ലും മുള്ളും മാറിയ (2) വഴി
തെളിയാറായല്ലോ.. തെളിയാറായല്ലോ
വേലക്കാരാംനാം അനാഥകൂലിക്കാരാംനാം (2)
(പോകാം...)

കരിമുകില്‍ നീങ്ങി സൂര്യകാന്തി
കാണും വരേ.. നീളെക്കാണും വരേ (2)
നീതിന്യായത്തിൻ പതാകതേടിത്തേടി നാം (2)
(പോകാം..)

 

Pokam Pokam