വാര്‍മഴവില്ലേ വാ
Music:
Lyricist:
Singer:
Film/album:
വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ (3)
മധുമധുരം പ്രേമഗാനം പാടി വരൂ നീ
പാടിവരൂ നീ
കരതളിരാലെന്‍ പ്രേമവീണ -
മീട്ടാന്‍ വരൂസഖി മീട്ടാന്‍ വരൂ സഖി
വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
പിരിയാതെ വിണ്ണില്‍ നിന്നൊരുനാളുമേ
നീ പ്രേമസഖാവേ
മറയാതെ കണ്ണില്‍ നിന്നൊരുനാളുമേ
നീ പൂങ്കിനാവേ
പ്രേമസഖാവേ പ്രേമസഖാവേ
പിരിയുക നീയെന്‍ മാനസത്തില്‍
ചൊരിയുക പൂവെന്‍ ജീവിതത്തില്‍
ആനന്ദമേകുവാന്‍ പരമാനന്ദമേകുവാന്‍
വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaarmazhaville vaa
Additional Info
Year:
1953
ഗാനശാഖ: