തരുമോ തങ്കക്കുടമേ
തരുമോ തങ്കക്കുടമേ മാപ്പു
തരുമോ തങ്കക്കുടമേ നിന -
ക്കമ്മയായി പാപി ഞാനേ
എന്നുമേ അപരാധിനിയായി
കണ്മണീ ഈ മന്നില്‍ ഞാന്‍
വഞ്ചനയാലെന്‍ മകനേ
വലയിലായ് വന്‍പാപി
തരുമോ തങ്കക്കുടമേ മാപ്പു
തരുമോ തങ്കക്കുടമേ നിന -
ക്കമ്മയായി പാപി ഞാനേ
എന്നുമേ അപരാധിനിയായി
താരമേ താണു വരൂ
ദൂരവേ സഖി പോകയോ നീ
കാമുകാ കൈ നീ തരൂ
താഴവേ വീണുപോകിലോ ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tharumo thankakkudame
Additional Info
Year:
1953
ഗാനശാഖ: