ശ്രീരാമന്‍ സീതയെ
ശ്രീരാമന്‍ സീതയെ പണ്ടടവിയിലമലേ
കൈവെടിഞ്ഞൂ ദുഷ്യന്തന്‍
തോരാക്കണ്ണീരിലാഴ്ത്തിക്കരളനുകദനം
കണ്വപുത്രിക്കു നല്‍കി
ആ രാവില്‍ ദമയന്തിയെപ്പിരികയായ്
ശ്രീ നൈഷധന്‍ ബുദ്ധനോ
പാരാതങ്ങു യശോധരാമഹിളയേ
ജീവിക്കു ജീവിക്കു നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreeraman seethaye
Additional Info
Year:
1953
ഗാനശാഖ: