ഓടുന്നുണ്ടോടുന്നുണ്ടേ
Music:
Lyricist:
Singer:
Film/album:
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക
ഇടംകൈകൊണ്ടാടുന്നുണ്ടേ - അമ്മാന
ഇടംകൈകൊണ്ടാടുന്നുണ്ടേ - അമ്മാന
വലംകൈകൊണ്ടാടുന്നുണ്ടേ
തൻകളം ചുറ്റുന്നുണ്ടേ - അമ്മാന
തൻകളം ചുറ്റുന്നുണ്ടേ
താളത്തിൽ ചാടുന്നുണ്ടേ - അമ്മാന
താളത്തിൽ ചാടുന്നുണ്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odunnundodunnunde
Additional Info
Year:
1958
ഗാനശാഖ: