നാളെയാണു കല്യാണം

 
നാളെയാണു കല്യാണം
നാട്ടാരെല്ലാം കൂട്ടി വിളിച്ച്
പറകൊട്ടിപ്പന്തലുമിട്ട് 
പാടുമല്ല് ഏന്‍ പാടുമല്ല്

നെല്ലമ്മ പെറ്റെന്നു ചെല്ലക്കിളി 
നീയെങ്ങനറിഞ്ഞ്
കല്ലേരിക്കണ്ടം കൊയ്യണകാലം വന്ന്
ഏനു കാണാന്‍ വന്ന്

ആരെടി മുന്നില്
തമ്പ്രാവന്നേ പുഞ്ചവരമ്പില്
കൊയ്ത്തരിവാളെങ്ങടിപെണ്ണേ
കൊയ്യാന് കണ്ടം കൊയ്യാന്

ആരെടി മാറെടി പുഞ്ചവരമ്പേ
അയകൊടു വെളയണ വയലിതു കാണെടി
അടിയാനും തന്തോയക്കളിയാടുമല്ല്
കളിയാടുമല്ല്
നാളെയാണു് കല്യാണം
നാട്ടാരെല്ലാം കൂട്ടിവിളിച്ച്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naaleyanu kalyanam

Additional Info

Year: 
1958