ജഗദീശാ രക്ഷിയ്ക്ക

ജഗദീശാ രക്ഷിയ്ക്ക ഞങ്ങളെ എന്നും
മഹിതമാം ഭക്തിതൻ ദാനമെന്നേകി
മനതാരിലെന്നും വിളങ്ങട്ടെ ശുദ്ധി
സ്ഥിരമായ് വളരട്ടെ ഞങ്ങളിൽ ഭക്തി
മാതൃഭൂമിക്കായ് ജീവൻ ത്യജിക്കാൻ
മാതൃഭൂവിൽതന്നെ ജീവിതം പോകാൻ
ജീവദാതാ നീ അനുഗ്രഹമേകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jagadeesh rakshikka

Additional Info

Year: 
1979

അനുബന്ധവർത്തമാനം