അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
സഹയാത്രികയ്ക്ക് സ്നേഹപൂർവം | ബുധൻ, 25/08/2021 - 17:28 | |
പ്രേമ | ബുധൻ, 25/08/2021 - 16:59 | Images |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ബുധൻ, 25/08/2021 - 15:45 | |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ബുധൻ, 25/08/2021 - 15:34 | |
ഉഷ | ബുധൻ, 25/08/2021 - 15:33 | ചെറിയ തിരുത്ത് |
അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ | ബുധൻ, 25/08/2021 - 14:15 | Comments opened |
ക്ലാസ്‌മേറ്റ്സ് | ബുധൻ, 25/08/2021 - 14:05 | |
ഫ്രൈഡേ 11.11.11 ആലപ്പുഴ | ബുധൻ, 25/08/2021 - 14:03 | |
കഥാവശേഷൻ | ബുധൻ, 25/08/2021 - 14:01 | Comments opened |
ഷാർജ ടു ഷാർജ | ബുധൻ, 25/08/2021 - 14:00 | |
ഡാനി | ബുധൻ, 25/08/2021 - 12:49 | |
രാജി മേനോൻ | ബുധൻ, 25/08/2021 - 12:49 | |
ചേര്‍ത്തല സുമതി | ചൊവ്വ, 24/08/2021 - 19:45 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും |
രാധാ സലൂജ | ചൊവ്വ, 24/08/2021 - 12:25 | |
രേഷ്മ ഹംസവർദ്ധൻ | ചൊവ്വ, 24/08/2021 - 09:55 | |
സ്രാവ് | ചൊവ്വ, 24/08/2021 - 09:46 | |
സ്രാവ് | ചൊവ്വ, 24/08/2021 - 08:54 | |
തൊടുപുഴ രാധാകൃഷ്ണൻ | Mon, 23/08/2021 - 23:37 | |
തൊടുപുഴ രാധാകൃഷ്ണൻ | Mon, 23/08/2021 - 23:36 | ചിത്രം |
അമൃതം ഗമയ | Mon, 23/08/2021 - 21:55 | |
ദീപ്തി | Mon, 23/08/2021 - 21:54 | |
ആരണ്യകം | Mon, 23/08/2021 - 21:48 | |
ദീപ്തി | Mon, 23/08/2021 - 21:48 | Profile Created |
ചവറ വി പി നായർ | Mon, 23/08/2021 - 19:44 | പ്രൊഫൈൽ ചിത്രം |
മന്ത്രമോതിരം | Mon, 23/08/2021 - 18:58 | |
മന്ത്രമോതിരം | Mon, 23/08/2021 - 18:57 | Comments opened |
കെ കെ ജേക്കബ് | Mon, 23/08/2021 - 18:56 | പ്രൊഫൈൽ ചിത്രം ചേർത്തു |
രോഷ്നി | Mon, 23/08/2021 - 16:28 | |
ഇങ്ക്വിലാബിന്റെ പുത്രി | Mon, 23/08/2021 - 16:25 | |
സൗന്ദര്യപ്പിണക്കം | Mon, 23/08/2021 - 16:23 | ചമയം തിരുത്തി |
അങ്ങാടിക്കപ്പുറത്ത് | Mon, 23/08/2021 - 16:23 | |
തടവറയിലെ രാജാക്കന്മാർ | Mon, 23/08/2021 - 16:19 | |
ജി ഓമന | Sun, 22/08/2021 - 18:15 | |
ജി ഓമന | Sun, 22/08/2021 - 17:22 | |
ജി ഓമന | Sun, 22/08/2021 - 17:18 | |
ആദ്യരാത്രി | Sun, 22/08/2021 - 15:09 | Comments opened |
അനിരുദ്ധൻ | Sun, 22/08/2021 - 11:22 | |
വിത്തുകൾ | Sat, 21/08/2021 - 18:10 | |
ശ്രീരാമപട്ടാഭിഷേകം | Sat, 21/08/2021 - 18:09 | |
തോമാശ്ലീഹ | Sat, 21/08/2021 - 17:54 | |
തോമാശ്ലീഹ | Sat, 21/08/2021 - 17:54 | |
കാവാലം ചുണ്ടൻ | Sat, 21/08/2021 - 17:53 | |
കനൽക്കട്ടകൾ | Sat, 21/08/2021 - 17:51 | |
എൻ എസ് വഞ്ചിയൂർ | Sat, 21/08/2021 - 14:57 | ചിത്രം |
എൻ എസ് വഞ്ചിയൂർ | Sat, 21/08/2021 - 14:56 | |
ചങ്ങാതിക്കൂട്ടം | Sat, 21/08/2021 - 13:23 | |
ചങ്ങാതിക്കൂട്ടം | Sat, 21/08/2021 - 11:28 | |
ഹസ്സൻ ദർവിഷ് | Sat, 21/08/2021 - 11:25 | |
പി വി ദിനേശൻ | Sat, 21/08/2021 - 11:22 | |
തിരുവഞ്ചൂർ വിപിനചന്ദ്രൻ | Sat, 21/08/2021 - 11:19 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- …
- അടുത്തതു് ›
- അവസാനത്തേതു് »