അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
വി രാജകൃഷ്ണൻ | Sat, 18/09/2021 - 21:46 | |
കീർത്തന | Sat, 18/09/2021 - 14:22 | പ്രൊെൈ ഫൽ ചിത്രം ചേർത്തു |
കല്ലു കൊണ്ടൊരു പെണ്ണ് | Sat, 18/09/2021 - 14:12 | |
കല്ലു കൊണ്ടൊരു പെണ്ണ് | Sat, 18/09/2021 - 13:58 | |
അലക്സാണ്ടർ ദ ഗ്രേറ്റ് | Sat, 18/09/2021 - 11:39 | Comments opened |
ആരോമലേ തേങ്ങുന്ന വെൺ നിലാവേ | വെള്ളി, 17/09/2021 - 22:16 | വരികൾ ചേർത്തു |
ആരോമലേ തേങ്ങുന്ന വെൺ നിലാവേ | വെള്ളി, 17/09/2021 - 22:16 | വരികൾ ചേർത്തു |
പുള്ളിക്കാരൻ സ്റ്റാറാ | വെള്ളി, 17/09/2021 - 19:18 | Comments opened |
മൂന്നര | വെള്ളി, 17/09/2021 - 17:39 | Comments opened |
ഗപ്പി | വെള്ളി, 17/09/2021 - 17:35 | |
ജമ്നാപ്യാരി | വെള്ളി, 17/09/2021 - 17:31 | |
ഇമ്മാനുവൽ | വെള്ളി, 17/09/2021 - 17:29 | Comments opened |
ഷാൻ കല്ലേറ്റുംകര | വെള്ളി, 17/09/2021 - 17:16 | |
വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും | വെള്ളി, 17/09/2021 - 00:10 | |
വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും | വ്യാഴം, 16/09/2021 - 23:08 | |
വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും | വ്യാഴം, 16/09/2021 - 23:08 | |
ദൈവത്തിന്റെ വികൃതികൾ | വ്യാഴം, 16/09/2021 - 21:30 | |
അന്യർ | വ്യാഴം, 16/09/2021 - 11:54 | |
ജിജി | വ്യാഴം, 16/09/2021 - 11:52 | പ്രൊഫൈൽ ചിത്രം ചേർത്തു |
മാനിക് ഇറാനി | ചൊവ്വ, 14/09/2021 - 23:49 | പ്രൊഫൈൽ ചിത്രം |
ആരതി ഗുപ്ത | ചൊവ്വ, 14/09/2021 - 23:47 | പ്രൊഫൈൽ ചിത്രം |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | ചൊവ്വ, 14/09/2021 - 19:23 | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | ചൊവ്വ, 14/09/2021 - 11:23 | സിനിമാ വിവരങ്ങൾ ചേർത്തു |
വടക്കൻ സഖ്യം | ചൊവ്വ, 14/09/2021 - 11:10 | |
വിടപറയും മുമ്പേ | Mon, 13/09/2021 - 23:22 | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | Mon, 13/09/2021 - 23:01 | |
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ | Mon, 13/09/2021 - 20:26 | |
സിറ്റി ഫിലിംസ് | Mon, 13/09/2021 - 20:15 | |
ഫ്രണ്ട് രാമസ്വാമി | Mon, 13/09/2021 - 19:22 | പ്രൊഫൈൽ, ഗ്യാലറി ചിത്രങ്ങൾ |
നായിക | Mon, 13/09/2021 - 15:36 | Comments opened |
വെനീസിലെ വ്യാപാരി | Mon, 13/09/2021 - 15:35 | Comments opened |
ദി കിംഗ് | Mon, 13/09/2021 - 15:32 | |
ഞാൻ ഗന്ധർവ്വൻ | Mon, 13/09/2021 - 15:29 | |
ഞാൻ ഗന്ധർവ്വൻ | Mon, 13/09/2021 - 15:26 | |
പഞ്ചവൻ കാട് | Mon, 13/09/2021 - 15:19 | |
താര | Mon, 13/09/2021 - 15:18 | |
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | Mon, 13/09/2021 - 15:17 | |
പ്രദീപ് പ്രഭാകർ | Mon, 13/09/2021 - 09:23 | പ്രൊഫൈൽ ചിത്രം ചേർത്തു |
ദേവാസുരം | Sun, 12/09/2021 - 23:05 | Copy of the revision from ചൊവ്വ, 20/07/2021 - 17:15. |
ശശാങ്കൻ കാവറ | Sun, 12/09/2021 - 22:20 | പ്രൊഫൈൽ ചിത്രം ചേർത്തു |
ലൈഫ് ഓഫ് ജോസൂട്ടി | Sun, 12/09/2021 - 22:03 | Comments opened |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | Sun, 12/09/2021 - 00:01 | |
ശോഭന | Sat, 11/09/2021 - 23:28 | |
റസ്റ്റ്‌ഹൗസ് | വെള്ളി, 10/09/2021 - 16:28 | |
നിക്കോളാസ് | വെള്ളി, 10/09/2021 - 14:33 | പ്രൊഫൈൽ ചിത്രം |
ലക്ഷ്മണൻ | വെള്ളി, 10/09/2021 - 14:17 | പ്രൊഫൈൽ ചിത്രം ചേർത്തു |
സൂസി | വെള്ളി, 10/09/2021 - 14:14 | |
റസ്റ്റ്‌ഹൗസ് | വെള്ളി, 10/09/2021 - 14:12 | |
രാഘവൻ | വെള്ളി, 10/09/2021 - 14:04 | |
മാന്നാർ മത്തായി സ്പീക്കിംഗ് | വെള്ളി, 10/09/2021 - 09:15 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- …
- അടുത്തതു് ›
- അവസാനത്തേതു് »